CLOSE
 
 
ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.
 
 
 

നേര്‍ക്കാഴ്ച്ചകള്‍….. 

ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി രംഗത്തു വന്നു. ജില്ലാ കമ്മറ്റി മുതല്‍ വാര്‍ഡ് തല സമിതി വരെ ഇതു ചര്‍ച്ചക്ക് വിധേയമാക്കും. തുടര്‍ന്നുള്ള അഭിപ്രായ സ്വരൂപണത്തിനു ശേഷം തെരെഞ്ഞെടുപ്പു സമിതികള്‍ വഴി ഇവ നടപ്പാക്കും.
സ്വന്തം വാര്‍ഡുകളില്‍ നിന്നു മാത്രമായി സ്ഥാനാര്‍ത്ഥികളെ നിചപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് ആദ്യ നിര്‍ദ്ദേശം. സംവരണ് കഴിഞ്ഞു നീക്കിയിരിപ്പുള്ള ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ പരിഗണിക്കരുത്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമ്പോള്‍ സ്വഭാവശുദ്ധിയും, ജയസാധ്യതയും, സംഘടനാ പാടവവും, അദ്ധ്വാനശീലവും പരിഗണിക്കണം.

വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ മഹിളാ കോഗ്രസില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ക്ക് മുന്‍ഗന നല്‍കണം. മാതൃസംഘടനയുമായോ, മഹിളാ കോഗ്രസുമായോ ഇതര ബഹുജന സംഘടനകളുമായോ ബന്ധമില്ലാത്തവരെ പരിഗണിക്കരുത്. ഏതെങ്കിലും ഇടപെടലുകള്‍ മൂലമോ, സ്വാധീനം കൊണ്ടോ നാമനിര്‍ദേദേശത്തിലെ അപാകതകള്‍ സംഭവിച്ചതിനാല്‍ ജയസാദ്ധ്യതയുള്ളിടങ്ങളില്‍ പരാജയം സംഭവിച്ചാല്‍ ബന്ധപ്പെട്ട കമ്മറ്റി സമാധാനം പറയേണ്ടി വരും. ഒരിക്കലെങ്കിലും വിമതരായി പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കിയവരെ പരിഗണിക്കരുത്. ഘടക കക്ഷികളോടുള്ള പ്രാദേശിക ചര്‍ച്ചകള്‍ക്ക് നിയോജക മണ്ഡലം കമ്മറ്റിവേണം നേതൃത്വം നല്‍കാന്‍. വാര്‍ഡു തല കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ മേല്‍ക്കമ്മറ്റിയില്‍ ശ്രമമുണ്ടാകരുത്.

തെരെഞ്ഞെടുപ്പു സമ്പന്ധിച്ച് മണ്ഡലം സബകമ്മറ്റിയില്‍ തീരുമാനമാകാത്ത തര്‍ക്ക വിഷയങ്ങള്‍ നിയോജക-മണ്ഡലം- ജില്ലാ സബ്കമ്മറ്റികള്‍ക്ക് ഇടപെടാം. അഴിമതിക്കാരേയും, ആരോപണവിധേയരേയും പരിഗണിക്കരുതെും നിര്‍ദ്ദേശമുണ്ട്. വിജയസാധ്യതയുള്ളിടത്ത് സ്വതന്ത്രരെ പരിഗണിക്കുകയുമരുത്. ജയിച്ചു കയറുന്നവര്‍ പാര്‍ട്ടി ഭാരവാഹിത്യവും, സഹകരണ സംഘങ്ങളിലെ സ്ഥാനവും ഒഴിയണമെന്നും കെ.പി.സി.സി നിര്‍ദ്ദേശിക്കുന്നു.

കെ.പി.സി.സി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ചര്‍ച്ചക്കായി താഴേ കമ്മറ്റികളിലേക്ക് സര്‍ക്കുലേറ്റ് ചെയ്തിരിക്കുകയാണ്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!