CLOSE
 
 
കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
 
 
 

നെട്ടൂര്‍: കൊച്ചി ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പനങ്ങാട് പൊലീസും നടത്തിയ രഹസ്യ അന്വേഷണത്തില്‍ നെട്ടൂര്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. നെട്ടൂര്‍ കളപ്പുരക്കല്‍ വീട്ടില്‍ അനന്തു ശിവന്‍ (22), പാറയില്‍ വീട്ടില്‍ ഷഫീഖ് (27), കളപ്പുരക്കല്‍ നന്ദു (22) എന്നിവരാണ് പിടിയിലായത്.ഒരു വര്‍ഷത്തിനുമുമ്പ് നെട്ടൂരില്‍ നടന്ന അര്‍ജുന്‍ വധക്കേസിലെ മൂന്നാം പ്രതിയാണ് അനന്തു ശിവന്‍. നന്ദുവിനെ130 ലഹരി ഗുളികകളുമായി പിടികൂടിയതിന് സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഈ മാസം 14ന് നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ കഞ്ചാവ് മാഫിയകള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ നെട്ടൂര്‍ വെളിപറമ്പില്‍ ഫഹദ് (19) കൊല്ലപ്പെട്ടിരുന്നു. ഈ സംഭവശേഷം പനങ്ങാട് പ്രദേശം കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്.

കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം പനങ്ങാട് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളില്‍ ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്.ഐ ജോസഫ് സാജന്‍, പനങ്ങാട് എസ്.ഐ റിജിന്‍ എം. തോമസ്, ഡാന്‍സാഫിലെ പൊലീസുകാര്‍ എന്നിവര്‍ ചേര്‍ന്ന് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിവരുന്നതിനിടയിലാണ് മൂവരും പിടിയിലായത്. ഇവര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ലഹരിമാഫിയ സംഘത്തിനെ പിടികൂടുന്നതിന് ശക്തമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിജയ് പി നായരെ മര്‍ദിച്ച കേസ് ;...

വിജയ് പി നായരെ മര്‍ദിച്ച...

കൊച്ചി: അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിയജ് നായരെ മര്‍ദിച്ച...

യൂട്യൂബ് വഴി അപവാദം പ്രചരിപ്പിച്ചു: എംജി ശ്രീകുമാറിന്റെ...

യൂട്യൂബ് വഴി അപവാദം പ്രചരിപ്പിച്ചു:...

തൃശൂര്‍; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി....

പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നത് പാര്‍ട്ടി തീരുമാനം മാണി...

പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നത് പാര്‍ട്ടി...

തിരുവനന്തപുരം: പാലാ വിട്ടുകൊടുക്കാനാകില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. മാണി...

കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം കടന്നു. സംസ്ഥാനത്ത്...

കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം കടന്നു. 11,...

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കുന്ന ഭേദഗതിയെ...

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും അധികാരം...

 തിരുവനന്തപുരം:മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ്...

സനൂപിനെ കൊലപ്പെടുത്തിയ കത്തി പോലീസ് കണ്ടെടുത്തു

സനൂപിനെ കൊലപ്പെടുത്തിയ കത്തി പോലീസ്...

തൃശൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കത്തി പൊലീസ്...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!