CLOSE
 
 
കൊച്ചി നഗരത്തില്‍ വ്യാപക കയ്യേറ്റം; കോടികള്‍ വിലമതിക്കുന്ന ഭൂമി തിരികെപ്പിടിക്കാനൊരുങ്ങി നഗരസഭ
 
 
 

എറണാകുളം: കൊച്ചി നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന എംജി റോഡില്‍ 200 ലധികം സ്ഥലങ്ങളില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടെന്നാണ് നഗരസഭയുടെ കണക്കുകള്‍. കൊച്ചി മേയര്‍ സൗമിനി ജയിനും സഹപ്രവര്‍ത്തകരും ഇപ്പോള്‍ സെന്റിന് ഒരു കോടിയിലധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചു പിടിക്കാന്‍ കോടതിയുടെ പുറകെയാണ്. ഇവിടെ കൈയ്യേറ്റം ഒഴിപ്പിച്ചു മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഒരുക്കാന്‍ തീരുമാനിച്ചതാണ്. അപ്പോഴേക്കും പരിസരത്തുള്ള കടയുടമകള്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി.

രണത്തിന്റെ അവസാന ലാപ്പിലാണെങ്കിലും നടപടികള്‍ കടുപ്പിക്കാനാണ് നഗര സഭാ തീരുമാനം. എംജി റോഡിലെ മാത്രം കൈയ്യേറ്റങ്ങള്‍ 200 ലധികമാണ്. ഇതില്‍ ചെറുതും വലുതുമുണ്ട്. മൂന്നാര്‍ കൈയ്യേറ്റം പൊളിക്കല്‍ നടന്ന സമയത്തു ഇവിടെയും നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. കളക്ടര്‍ മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഒഴിപ്പിക്കല്‍ നടപടികള്‍ ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. കൊച്ചിയിലെ വ്യാപാര സമൂഹം ഒറ്റക്കെട്ടായാണിതിനെ പ്രതിരോധിച്ചത്. 2007 ലെ കണക്കുകള്‍ പ്രകാരം ഇതില്‍ 86 കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി. പലതും ഇപ്പോഴും തുടരുന്നു. ഇതിന് കാരണം രാഷ്ട്രീയം മാത്രമാണ്. കൊച്ചി നഗരത്തില്‍ കൈയ്യേറ്റം പുതിയ കാര്യമല്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിജയ് പി നായരെ മര്‍ദിച്ച കേസ് ;...

വിജയ് പി നായരെ മര്‍ദിച്ച...

കൊച്ചി: അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിയജ് നായരെ മര്‍ദിച്ച...

യൂട്യൂബ് വഴി അപവാദം പ്രചരിപ്പിച്ചു: എംജി ശ്രീകുമാറിന്റെ...

യൂട്യൂബ് വഴി അപവാദം പ്രചരിപ്പിച്ചു:...

തൃശൂര്‍; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി....

പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നത് പാര്‍ട്ടി തീരുമാനം മാണി...

പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നത് പാര്‍ട്ടി...

തിരുവനന്തപുരം: പാലാ വിട്ടുകൊടുക്കാനാകില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. മാണി...

കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം കടന്നു. സംസ്ഥാനത്ത്...

കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം കടന്നു. 11,...

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കുന്ന ഭേദഗതിയെ...

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും അധികാരം...

 തിരുവനന്തപുരം:മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ്...

സനൂപിനെ കൊലപ്പെടുത്തിയ കത്തി പോലീസ് കണ്ടെടുത്തു

സനൂപിനെ കൊലപ്പെടുത്തിയ കത്തി പോലീസ്...

തൃശൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കത്തി പൊലീസ്...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!