CLOSE
 
 
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് അനുഭാവികളുടെ പ്രോഗ്രസീവ് ചാരിറ്റി വാട്‌സ് ആപ് ഗ്രൂപ്പ്
 
 
 

കാഞ്ഞങ്ങാട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മേഖലകളിലെ കോണ്‍ഗ്രസ് അനുഭാവികള്‍ ചേര്‍ന്ന് പ്രോഗ്രസീവ് ചാരിറ്റി വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചു. കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേക്ക് മുറിച്ചു പങ്കിട്ടു. കോണ്‍ഗ്രസ്സ് അനുഭാവികള്‍ ചേര്‍ന്ന് ചാരിറ്റി ചെയ്യുന്നതിനായി വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഉദ്ഘാടനം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ നിര്‍വ്വഹിച്ചു.

ഗ്രൂപ്പിന്റെ ലോഗോ കെപിസിസി സെക്രട്ടറി എം.അസിനാര്‍ പ്രകാശനം ചെയ്തു. എം.അസിനാര്‍, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.വി.ഗംഗാധരന്‍ എന്നിവര്‍ക്കു സ്വീകരണവും നല്‍കി. ജില്ലാ പഞ്ചായതത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ് അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിന്മാരായ വി.ആര്‍.വിദ്യാസാഗര്‍, സി.രാജന്‍ പെരിയ, സുകുമാരന്‍ പൂച്ചക്കാട്, നേതാക്കളായ സി.വി.ജെയിംസ്, സാജിദ് മൗവ്വല്‍, ഡി.വി.ബാലകൃഷ്ണന്‍, എ. വാസുദേവന്‍, നോയല്‍ ടോം ജോസഫ്, വി.വി.നിഷാന്ത്, രാജേഷ് പളളിക്കര, അഡ്വ.രാമചന്ദ്രന്‍, കെ.ദിനേശന്‍ മൂലകണ്ടം, സതീശന്‍ പരക്കാട്ടില്‍, ബിന്ദു വിജയന്‍ എന്നിവര്‍ സംസാരിച്ചു. നാല് നിര്‍ധന കുടുംബങ്ങള്‍ക്കു ചികില്‍സാ സഹായവമായി മരുന്നുകള്‍ വിതരണം ചെയ്തു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെരുവ് നായ ശല്യം; കാസര്‍കോട് നഗരസഭ അസിസ്റ്റന്റ്...

തെരുവ് നായ ശല്യം; കാസര്‍കോട്...

കാസര്‍കോട് : നഗരസഭാ പരിധിയില്‍ തെരുവ് നായ ശല്ല്യം അടുത്തകാലത്തായി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ മാഷില്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!