CLOSE
 
 
രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും
 
 
 

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു.

ഒരു കര്‍ഷകന്‍ പാടത്ത് വിത്തു വിതച്ചു. നൂറുമേനി വിളയുന്നതും കാത്ത് പ്രതീക്ഷയോടെ അയാളിരുന്നു. ഒരു ദിവസം രാത്രി എല്ലാവരും ഉറക്കമായിരുന്നപ്പോള്‍ തന്റെ ശത്രു വന്ന് വിളവുകള്‍ക്കിടയില്‍
കള വിതച്ചിട്ട് കടന്നു കളഞ്ഞു.

ചെടികള്‍ വളര്‍ന്നു കതിരു വീഴുന്നതിനു മുമ്പേ കളകള്‍ പാഞ്ഞെത്തി. കര്‍ഷകന്‍ തന്റെ ഭരണാധികാരിയോട് സങ്കടം പറഞ്ഞു.
‘കളകള്‍ പറിച്ചു കളയട്ടെ’.
കര്‍ഷകന്‍ അപേക്ഷിച്ചു.
‘വേണ്ട. കളകളും തിനയും ഒരുമിച്ചു വിളയട്ടെ. വിളഞ്ഞു പാകാമായിക്കഴിഞ്ഞാല്‍ വിളകളെല്ലാം പറിച്ചെടുത്ത് കള ഒരുമിച്ചു കൂട്ടി കത്തിച്ചു കളയാം’.

ഇതായിരുന്നു ഭരണാധികാരിയുടെ മറുപടി.

കളകള്‍ കൂട്ടം കൂട്ടയിട്ടു കത്തിച്ചു കളഞ്ഞുവെങ്കിലും വയലില്‍ അവ പിന്നേയും കിളിര്‍ത്തു കൊണ്ടേയിരുന്നു.

കര്‍ഷകന്‍ ഓര്‍ത്തു. കളകളെ മുളയില്‍ നിന്നു തന്നെ നുള്ളണമായിരുന്നു.
(മാത്യു 13:24 ).

ജഗത്തില്‍ എന്തു നടന്നാലും, അല്ലെങ്കില്‍ നടക്കുന്നതിനുത്തരവാദിയം രാഷ്ട്രീയം തന്നെയാണ്. രാഷ്ട്രീയത്തില്‍ വളരെ വേഗത്തില്‍ പാഴ്ച്ചെടികള്‍ വിളയുന്നു. ഇനിയൊരിക്കലും പറിച്ചു കളായന്‍ സാധിക്കാത്ത വിധം അവ പന്തലു പിടിച്ചിരിക്കുന്നു. ആരാണിതിനു കാരണം?

രാഷ്ട്രീയവും, അവര്‍ നയിക്കുന്ന ഭരണകൂടങ്ങളും തന്നെ. ഇതു കാരണം പൊതു സമുദായമാകെ ജീര്‍ണ്ണിച്ചു പോയിരിക്കുന്നു. ജീര്‍ണിച്ച സമുദായത്തെ തിരുത്തേണ്ട രാഷ്ട്രീയം അഥവാ രാഷ്ട്ര നിര്‍മ്മാതാക്കള്‍ അതിനേക്കാളേറെ ജീര്‍ണിച്ചു പോയിരിക്കുന്നു.

ഒരു പക്ഷത്തിനെതിരെ മറുപക്ഷം കളവിതച്ചിട്ട് കാത്തിരിക്കുന്നു. നിമിഷാര്‍ദ്ധം കൊണ്ട് കളകള്‍ വിരിയുന്നു. വിളകളുടെ കൂമ്പു വാടുന്നു. ഇന്നു നാം ചര്‍ച്ച ചെയ്യുന്ന എല്ലാ വിധ രാഷ്ട്രീയ കാര്യങ്ങളിലും ഇതു കാണാം. രാഷ്ട്രീയത്തില്‍ കളവിതയ്ക്കുന്നവന്റെ മുഖത്തു നോക്കി ആട്ടാന്‍ പൊതു സമൂഹത്തിനു കഴിയേണ്ടിയിരിക്കുന്നു.
അതിനുള്ള അവസരങ്ങളാണ് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകള്‍.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!