CLOSE
 
 
കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍
 
 
 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 16.09.2020
ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര്‍ 16)  ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5057  പേര്‍
വീടുകളില്‍ 3035 പേരും സ്ഥാപനങ്ങളില്‍ 1122 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  5057 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1164 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 365 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 179 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7541 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 622 പേര്‍ വിദേശത്ത് നിന്നെത്തിയവരും 466 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5665  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 59  ആയി. 1817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍ 15
പുല്ലൂര്‍പെരിയ 1
പള്ളിക്കര 6
മടിക്കൈ 11
പടന്ന 3
ബെള്ളൂര്‍ 1
മുളിയാര്‍ 3
ചെങ്കള 12
ഈസ്റ്റ് എളേരി 4
ചെറുവത്തൂര്‍ 5
പിലിക്കോട് 1
മൊഗ്രാല്‍പുത്തുര്‍ 1
കാസര്‍കോട് 3
വോര്‍ക്കാടി 2
മധൂര്‍ 3
ചെമ്മനാട് 7
ഉദുമ 4
കാഞ്ഞങ്ങാട് 9
നീലേശ്വരം 1
തൃക്കരിപ്പൂര്‍ 4
കിനാനൂര്‍ കരിന്തളം 4
മഞ്ചേശ്വരം 2
മംഗല്‍പാടി 6
ബളാല്‍ 2
മീഞ്ച1
പൈവളിഗെ2
കുമ്പള 2
ബേഡഡുക്ക1
ദേലംപാടി1
കാറഡുക്ക1
മറ്റു ജില്ല
കരുനാഗപ്പള്ളി 1 (കൊല്ലം)
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ 
അജാനൂര്‍ പഞ്ചായത്തിലെ  71 കാരി, 38 കാരി, 29 കാരന്‍, 70 കാരന്‍, 44 കാരി, 42 കാരന്‍, 20 കാരന്‍, 43 കാരി, 11 വയസ്സുളള കുട്ടി  , 53 കാരി, 35 കാരി, 58 കാരി , 28 കാരി, 32 കാരി, 25 കാരി
പളളിക്കര പഞ്ചായത്തിലെ 42 കാരന്‍ 46 കാരന്‍, 14 കാരന്‍, 47 കാരി, 12 വയസ്സുളള കുട്ടി
മടിക്കൈ പഞ്ചായത്തിലെ 47 കാരന്‍ , 18 കാരി , 65 കാരന്‍, 39 കാരി, 38 കാരി, 52 കാരി,  52 കാരി, 50 കാരി , 46 കാരന്‍, 16 കാരി , 75 കാരി,
പടന്ന പഞ്ചായത്തിലെ 68 കാരന്‍ , 68 കാരന്‍,  57 കാരന്‍
ബെളളൂര്‍ പഞ്ചായത്തിലെ 26 കാരി
മുളിയാര്‍ പഞ്ചായത്തിലെ 20 കാരന്‍ , 22 കാരി
ചെങ്കള പഞ്ചായത്തിലെ 27 കാരി, 38 കാരി , 34 കാരി , 18 കാരന്‍, നാല് വയസ്സുളള കുട്ടി, 22 കാരി, 33 കാരി , 60 കാരി, 31 കാരന്‍, 42 കാരന്‍, 2 വയസ്സുളള കുട്ടി
ഇസ്റ്റ് എളേരി പഞ്ചായത്തിലെ 59 കാരന്‍, 74 കാരന്‍, 37 കാരി, ഏഴ് വയസ്സുളള കുട്ടി,
ചെറുവത്തൂര്‍ പഞ്ചായത്തിലെ  13 കാരി, 17 കാരി, 41 കാരി, 51 കാരന്‍, 55 കാരന്‍
 പിലിക്കോട് പഞ്ചായത്തിലെ  50 കാരന്‍
 മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ  61 കാരന്‍,
വോര്‍ക്കാടി പഞ്ചായത്തിലെ 35 കാരി , 48 കാരന്‍
മധൂര്‍ പഞ്ചായത്തിലെ  19 കാരന്‍, 24 കാരി, 52 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ  ഏഴ് വയസ്സുളള കുട്ടി, 32 കാരി, 44 കാരന്‍, 42 കരാന്‍, 44 കാരന്‍
ഉദുമ പഞ്ചായത്തിലെ  11 വയസ്സുളള കുട്ടി, 30 കാരി, 61 കാരി, 74 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 2 വയസ്സുളള കുട്ടി, 21 കാരി, 21 കാരന്‍, 37 കാരന്‍, 22 കാരന്‍, 21 കാരന്‍, 20 കാരന്‍,  54 കാരി, 44 കാരി
നീലേശ്വരം നഗരസഭയിലെ 35 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ  63 കാരി 11 വയസ്സുളള കുട്ടി , 44 കാരന്‍, 32 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 45 കാരന്‍, 55 കാരന്‍, 50 കാരന്‍, 30 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 32 കാരന്‍, 37 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 22 കാരി, 13 വയസ്സുളള കുട്ടി  , 50 കാരി,  63 കാരന്‍,  13 കാരി , 44 കാരന്‍
ബളാല്‍ പഞ്ചായത്തിലെ  36 കാരന്‍,  60 കാരി
മീഞ്ച പഞ്ചായത്തിലെ  36 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ  44 കാരന്‍, 65 കാരന്‍
മുളിയാര്‍ പഞ്ചായത്തിലെ 32 കാരന്‍
കാസര്‍കോട് നഗരസഭയിലെ  60 കാരന്‍, 54 കാരി
ബേഡഡുക്ക പഞ്ചായത്തിലെ  38 കാരി
 ദേലംപാടി പഞ്ചായത്തിലെ  61 കാരന്‍
കാറഡുക്ക പഞ്ചായത്തിലെ  45 കാരി
ചെമ്മനാട് പഞ്ചായത്തിലെ  46 കാരന്‍
കരുനാഗപളളി  43 കാരന്‍
ഇതരസംസ്ഥാനം 
കുമ്പള പഞ്ചായത്തിലെ 29 കാരന്‍ (കര്‍ണാടക)
പളളിക്കര പഞ്ചായത്തിലെ  21 കാരന്‍ ( കര്‍ണാടക)
കാസര്‍കോട് നഗരസഭയിലെ 46 കാരന്‍ ( കര്‍ണാടക)
ചെങ്കള പഞ്ചായത്തിലെ  37 കാരന്‍ ( കര്‍ണാടക)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 57 കാരി ( കര്‍ണാടക)
വിദേശം
അജാനൂര്‍ പഞ്ചായത്തിലെ  45 കാരന്‍ ( ദുബായ്)
ജില്ലയില്‍ 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്
കിനാനൂര്‍ കരിന്തളം2
കാഞ്ഞങ്ങാട്  8
മടിക്കൈ 8
ഈസ്റ്റ് എളേരി  12
കോടോംബേളൂര്‍  1
കയ്യൂര്‍ ചീമേനി 4
മൊഗ്രാല്‍ പുത്തൂര്‍ 1
കാസര്‍കോട് 8
മധൂര്‍ 1
പിലിക്കോട് 3
അജാനൂര്‍ 3
പുല്ലൂര്‍ പെരിയ  1
ബേഡഡുക്ക 7
നീലേശ്വരം 4
ഉദുമ 3
ചെമ്മനാട് 3
ചെറുവത്തൂര്‍  4
തൃക്കരിപ്പൂര്‍  1
ബദിയഡുക്ക 3
എന്‍മകജെ 1
കുറ്റിക്കോല്‍ 2
മഞ്ചേശ്വരം 3

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച ബല്‍റാം...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ്...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ കാര്‍ഷിക...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന സമുച്ചയങ്ങളുടെ...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!