CLOSE
 
 
മദ്യപിക്കാന്‍ വിളിക്കാത്തതിലുള്ള ദേഷ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി
 
 
 

ചേര്‍പ്പ് : മദ്യപിക്കാന്‍ വിളിക്കാത്തതിലുള്ള ദേഷ്യം മൂലം യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി കൈതാരന്‍ വീട്ടില്‍ വര്‍ക്കി മകന്‍ വിജീഷ് (30)ആണ് കുത്തേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പാറക്കോവില്‍ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്.

ഓട്ടോ ഡ്രൈവറായ ജയദേവനും മരിച്ച വിജീഷും കൂടി പാറക്കോവില്‍ ലക്ഷം വീട് കോളനിയിലെ സുഹൃത്തായ പ്രിയന്റെ വീട്ടില്‍ രാത്രി എത്തിയതായിരുന്നു. തുടര്‍ന്ന് കോളനിയിലെ പൊതു സ്ഥലത്തുള്ള പറമ്ബിലിരുന്ന് മദ്യപിച്ച ശേഷം ജയദേവന്റെ ഓട്ടോയില്‍ മടങ്ങുമ്‌ബോള്‍ അയല്‍വാസിയായ നാഥ് എന്നു വിളിക്കുന്ന അജയന്‍ വന്ന് ഓട്ടോ തടയുകയയായിരുന്നു. മദ്യപിക്കാന്‍ അജയനെ വിളിക്കാത്തതിലുള്ള വിരോധം മൂലമുള്ള വാക്കുതര്‍ക്കത്തിനിടെയാണ് വിജീഷിന് കുത്തേറ്റത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി സി.ഐ: മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആറായിരവും പിന്നിട്ട് പ്രതിദിന കോവിഡ് കണക്ക് സംസ്ഥാനത്ത്...

ആറായിരവും പിന്നിട്ട് പ്രതിദിന കോവിഡ്...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിദിന കണക്ക് ആറായിരം കടന്നു. ഇന്ന്...

5 വട്ടം പറന്നപ്പോള്‍: 6 മാസത്തെ ഹെലികോപ്റ്റര്‍...

5 വട്ടം പറന്നപ്പോള്‍: 6...

തിരുവനന്തപുരം: കേരള പോലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് 6 മാസത്തിനിടെ നല്‍കിയതു...

ആണവ ഗവേഷകന്‍ ഡോ. ശേഖര്‍ ബസു കോവിഡ്...

ആണവ ഗവേഷകന്‍ ഡോ. ശേഖര്‍...

കൊല്‍ക്കത്ത : പ്രശസ്ത ആണവ ഗവേഷകനും മുന്‍ ആറ്റോമിക് എനര്‍ജി...

സാലറി കട്ട് ഒഴിവാക്കണം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന...

സാലറി കട്ട് ഒഴിവാക്കണം; സര്‍ക്കാര്‍...

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സമരത്തിലേക്ക്. സാലറി കട്ട്...

വെന്റിലേറ്ററില്ലാത്ത കാരണത്താല്‍ വയോധിക മരിച്ച സംഭവത്തില്‍ അന്വേഷണം...

വെന്റിലേറ്ററില്ലാത്ത കാരണത്താല്‍ വയോധിക മരിച്ച...

മഞ്ചേരി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് തിരിച്ചയച്ച...

കൊച്ചി നഗരത്തില്‍ വ്യാപക കയ്യേറ്റം; കോടികള്‍ വിലമതിക്കുന്ന...

കൊച്ചി നഗരത്തില്‍ വ്യാപക കയ്യേറ്റം;...

എറണാകുളം: കൊച്ചി നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന എംജി റോഡില്‍ 200...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!