CLOSE
 
 
കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഭാര്യയടക്കം മൂന്ന് പേരെ ആള്‍കൂട്ടം മര്‍ദ്ദിച്ചുകൊന്നു
 
 
 

ഗുംല: കാമുകനും സുഹൃത്തുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിയടക്കം മൂന്ന് പേരെ മര്‍ദ്ദിച്ചുകൊന്നു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം.

ദെംഗാര്‍ദി ഗ്രാമത്തിലുളള നീലം കുജൂര്‍, സുദീപ് ദുന്‍ദുഗ്, പാകി കുല്ലു എന്നിവരാണ് ആര്‍കൂട്ട മര്‍ദ്ദനത്തില്‍ കൊലപ്പെട്ടത്. നീലം കുജൂറിന്റെ ഭര്‍ത്താവ് മരിയാനസ് കുജൂറിനെ മൂന്ന് പേരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ദെംദാര്‍ഗി ഗ്രാമത്തിന് സമീപമുള്ള നോംഘ ഗ്രാമത്തിലാണ് സുദീപും പാകിയും താമസിക്കുന്നത്. മരിയാനസിന്റെ ഭാര്യ നീലവുമായി സുദീപ് അടുപ്പത്തിലായിരുന്നു. നീലത്തിനെ കാണാനായി ഗ്രാമത്തിലെത്തിയതായിരുന്നു സുദീപും സുഹൃത്തും. സംഭവത്തെ കുറിച്ച് കൊല്ലപ്പട്ട മരിയാനസിന്റെ സഹോദരന്‍ അബ്രഹാം കുജൂര്‍ പറയുന്നത് ഇങ്ങനെ,

‘സഹോദരന്റെ വീട്ടില്‍ നിന്നും ശബ്ദം കേട്ടാണ് പോയത്. വീടിനുള്ളില്‍ മരിയാനസ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. സമീപത്ത് ചേട്ടത്തിയമ്മയും മറ്റ് രണ്ടു പേരും ഉണ്ടായിരുന്നു. ചേട്ടത്തിയമ്മയുടെ അവര്‍ രണ്ടു പേരും ചേര്‍ന്നാണ് ചേട്ടനെ കൊന്നത്’.

അബ്രഹാമിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മൂന്ന് പേരേയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മാരകമായ മര്‍ദ്ദനത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ചു തന്നെ മൂന്ന് പേരും മരണപ്പെട്ടു. തിങ്കളാഴ്ച്ച രാത്രിയാണ് മരിയാനസ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ നാട്ടുകാര്‍ മറ്റ് മൂന്ന് പേരേയും കൊന്നു.

നാല് പേരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ്...

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം...

മുംബൈ: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ ഡീന്‍...

ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെയും രാകുല്‍...

ലഹരി മരുന്ന് കേസ്; ദീപിക...

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട...

നടന്‍ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് 19...

ഭാര്യയ്ക്ക് മറ്റൊരാളുമായി ഉറ്റബന്ധം; തെളിവുകള്‍ കുടുംബത്തിന് കൈമാറിയ...

ഭാര്യയ്ക്ക് മറ്റൊരാളുമായി ഉറ്റബന്ധം; തെളിവുകള്‍...

അഹമ്മദാബാദ്: യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്...

കോവിഡ്: കേന്ദ്രമന്ത്രി സുരേഷ് അംഗഡി അന്തരിച്ചു

കോവിഡ്: കേന്ദ്രമന്ത്രി സുരേഷ് അംഗഡി...

ന്യൂഡല്‍ഹി : കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കൊറോണ...

കേരളത്തില്‍ ഒഴുകുന്നതില്‍ ഇരുപത്തിയൊന്ന് നദികള്‍ മലിനമെന്ന് കേന്ദ്രം

കേരളത്തില്‍ ഒഴുകുന്നതില്‍ ഇരുപത്തിയൊന്ന് നദികള്‍...

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!