CLOSE
 
 
നടി മിയ ജോര്‍ജിനും അശ്വിനും ഇന്ന് മംഗല്യം
 
 
 

മലയാളികളുടെ പ്രിയ നായിക മിയ ജോര്‍ജും ആഷ്വിന്‍ ഫിലിപ്പും ഇന്ന് വിവാഹിതരാകും. ഉച്ചകഴിഞ്ഞ് 2:30ന് എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ വച്ചാണ് മിന്നുകേട്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. വൈകിട്ട് ലളിതമായ വിവാഹ റിസപ്ഷനും ഉണ്ടാകും. കഴിഞ്ഞ ആഗസ്റ്റ് 25ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ചായിരുന്നു ഇരുവരുടെയും മനസമ്മതം.

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടര്‍ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതര്‍ക്ക് സ്വാഗതം,’ ‘തിരുവമ്ബാടി തമ്ബാന്‍’ തുടങ്ങിയ സിനിമകളില്‍ വേഷങ്ങള്‍ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് .

തമിഴില്‍ ‘അമര കാവ്യം,’ ‘ഇന്‍ട്രു നേട്ര് നാളൈ,’ ‘വെട്രിവേല്‍,’ ‘ഒരു നാള്‍ കൂത്ത്,’ ‘റം,’ ‘യെമന്‍’ എന്നീ സിനിമകളിലും തെലുങ്കില്‍ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും മിയ അഭിനയിച്ചിട്ടുണ്ട് . മലയാളത്തില്‍ ‘അല്‍ മല്ലു’ എന്ന ചിത്രമാണ് മിയയുടേതായി അവസാനം പുറത്തിറങ്ങിയത്. തമിഴിലും മലയാളത്തിലുമായി മൂന്നോളം ചിത്രങ്ങളാണ് മിയയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദൃശ്യം 2: ചിത്രീകരണം ആരംഭിച്ചു

ദൃശ്യം 2: ചിത്രീകരണം ആരംഭിച്ചു

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം...

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്; അണിയറയില്‍ ഒരുങ്ങുന്നത്...

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്;...

വീണ്ടും കാക്കിയണിയാനൊരുങ്ങി സൂപ്പര്‍താരം പൃഥ്വിരാജ്. നവാഗതനായ തനു ബാലക്കിന്റെ ഇന്‍വെസ്റ്റിഗേഷന്‍...

നടി മിയ ജോര്‍ജിനും അശ്വിനും ഇന്ന് മംഗല്യം

നടി മിയ ജോര്‍ജിനും അശ്വിനും...

മലയാളികളുടെ പ്രിയ നായിക മിയ ജോര്‍ജും ആഷ്വിന്‍ ഫിലിപ്പും ഇന്ന്...

സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍ രാം ഗോപാല്‍...

സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍...

സ്വന്ത ജീവിതം സിനിമയാവുന്ന കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍...

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന 'മൊട്ടൂസ്' സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട...

സൂപ്പര്‍ ഹിറ്റ് ഓളും ഞാനും ആല്‍ബത്തിന് ശേഷം...

സൂപ്പര്‍ ഹിറ്റ് ഓളും ഞാനും...

കാസര്‍കോട്: പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഖിസ്സ ആല്‍ബത്തിന് ശേഷം നവാസ് മുന്ന...

Recent Posts

പത്താം തരം വിദ്യാര്‍ത്ഥി സൗപര്‍ണിക...

രാവണീശ്വരം: എന്‍എസ്എസ് ദിനത്തില്‍...

പത്താം തരം വിദ്യാര്‍ത്ഥി സൗപര്‍ണിക രാജേഷിന് രാവണീശ്വരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ...

രാവണീശ്വരം: എന്‍എസ്എസ് ദിനത്തില്‍ രാവണേശ്വരം സ്‌കൂളില്‍ പത്താം ക്ലാസില്‍...

കാസര്‍കോട് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ...

ഉദുമ: എയിംസ് കാസര്‍കോട്...

കാസര്‍കോട് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന ഒപ്പ് ശേഖരണത്തിന്...

ഉദുമ: എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എയിംസ്...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!