CLOSE
 
 
മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി നോര്‍ക്കാ റൂട്ടസ് സജീവമാകുന്നു.

സ്വന്തമായൊരു തൊഴില്‍ കണ്ടെത്താന്‍ പണമാണ് പ്രശ്നമെങ്കില്‍ ഭയക്കേണ്ടതില്ല, ‘സര്‍ക്കാര്‍ ഒപ്പമുണ്ട്’.
പദ്ധതിയുടെ പേര് എന്‍.ഡി.പി.ആര്‍ ഐ എന്നാണ്. ഇത് വീണ്ടും പൊടിതട്ടിയെടുത്ത് നടപ്പാക്കുന്നത് സ്പൈക്കോയും നോര്‍ക്കയും ചേര്‍ന്ന്. പ്രവാസികള്‍ക്ക് പുനരധിവാസത്തിനുള്ള വഴി കണ്ടെത്തുകയാണ് പദ്ധതി ലക്ഷ്യം.

കച്ചവടം ചെയ്തു പരിചയമുള്ളവര്‍ക്ക് കട തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ്സ് സര്‍ക്കാര്‍ കണ്ടെത്തി നല്‍കും. ഇതിനായി 18ഓളം ബാങ്കുകള്‍ സമ്മതമറിയിച്ചിട്ടുണ്ട്.

മുലധനമില്ലാത്തവര്‍ക്ക് വായ്പ്പയായി 30 ലക്ഷം വരെ ലഭിക്കും. ഇതില്‍ 15 ശതമാനം സബ്സിഡിയുമുണ്ട്. പ്രമുഖ ബാങ്കുകളുടെ 5832 ശാഖകള്‍ വായ്പ്പ നല്‍കാന്‍ സമ്മതമറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.

മാവേലിസ്റ്റോര്‍-സുപ്പര്‍മാര്‍ക്കറ്റുകളുടെ ചുവടു പിടിച്ചാണ് കടകള്‍ പ്രവര്‍ത്തിക്കുക. കെട്ടിടം സ്വന്തമായുണ്ടെങ്കില്‍ വിശേഷമായി. വാടക കെട്ടിടം കണ്ടെത്തിയും കട തുടങ്ങാം. 700 അടിക്കു താഴെ മാത്രം തറ വിസ്തീര്‍ണമുള്ളവര്‍ക്ക് മാവേലി സ്റ്റോര്‍ മാതൃകയിലും, 1500 അടിക്കു മുകളിലുണ്ടെങ്കില്‍ സുപ്പര്‍ മാര്‍ക്കറ്റായും ആരംഭം കുറിക്കാം.

ആവശ്യമായ ഫര്‍ണീച്ചറുകളും, മോഡിപിടിപ്പിക്കലും, കമ്പ്യുട്ടര്‍ തുടങ്ങിയ ഉപകരണങ്ങളും സ്വന്തമായി കണ്ടെത്തണം.
അപേക്ഷ www.norkaroots.org എന്ന വെബ്സൈറ്റിലുടെ ലഭിക്കും . വിശദവിവരങ്ങള്‍ക്ക് 04712329738, 2320101 എന്നി നമ്പറുകളില്‍ നിന്നും ലഭിക്കും.

25 ദശലക്ഷം വരുന്ന വിദേശ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് ഗള്‍ഫിലെ ഇന്ത്യക്കാര്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചു വരുന്ന തിരക്കിനിടയിലാണ് നോര്‍ക്കാ ഉറക്കമുണരുന്ന്ത്.
ദീര്‍ഘകാലം ചെറിയ ശമ്പളത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ടും, അവിടെ കച്ചവടം ചെയ്തിട്ടും കാര്യമായ സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലാതെ ജീവിതത്തിന്റെ സായന്തനങ്ങളില്‍ മടങ്ങേണ്ടി വരുന്ന പ്രവാസികള്‍ക്ക് പുതിയ സര്‍ക്കാര്‍ സംവധാനം കൈത്താങ്ങായേക്കും.
-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!