CLOSE
 
 
കാസര്‍കോട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
 
 
 

കാസര്‍കോട് : ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 14) 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്.

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക
മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരി

ഉറവിടം ലഭ്യമല്ലാത്ത ആള്‍
മധൂര്‍ പഞ്ചായത്തിലെ 47 കാരന്‍

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അജാനൂര്‍ പഞ്ചായത്തിലെ 22 കാരന്‍, 76 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 48 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 51, 49 വയസുള്ള പുരുഷന്മാര്‍, 10,12 വയസുള്ള കുട്ടികള്‍, 18 കാരി
നീലേശ്വരം നഗരസഭയിലെ 33 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 67 കാരന്‍
ഉദുമ പഞ്ചായത്തിലെ 48,18, 62, 29 വയസുള്ള പുരുഷന്മാര്‍, 13, 16 വയസുള്ള കുട്ടികള്‍, 58 കാരി
മടിക്കൈ പഞ്ചായത്തിലെ 30 കാരി
ചെമ്മനാട് പഞ്ചായത്തിലെ 63 കാരന്‍, 17 കാരി
മഞ്ചേശ്വരം പഞ്ചായത്തിലെ 37, 24 വയസുള്ള സത്രീകള്‍, 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 38 കാരി, 58 കാരന്‍
പടന്ന പഞ്ചായത്തിലെ 56 കാരി
കുംബഡാജെ പഞ്ചായത്തിലെ 34 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 37 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 25 കാരന്‍

ഇതരസംസ്ഥാനം
മധൂര്‍ പഞ്ചായത്തിലെ 31, 21 വയസുള്ള പുരുഷന്മാര്‍ (ഇരുവരും ഉത്തര്‍പ്രദേശ്), 29 കാരി (കര്‍ണ്ണാട)
മഞ്ചേശ്വരം പഞ്ചായത്തിലെ 31 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 31 കാരന്‍ (ബംഗളൂരു), 30 കാരന്‍ (മഹാരാഷ്ട്ര)

വിദേശം
ഉദുമ പഞ്ചായത്തിലെ 47,43, 42, 52, 47 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), 30 കാരന്‍ (ബഹ്റിന്‍), 26 കാരി (അബുദാബി)
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 28 കാരന്‍ (യു എ ഇ)

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍- രണ്ട്
ചെമ്മനാട്- അഞ്ച്
മധൂര്‍- നാല്
കാസര്‍കോട്- അഞ്ച്
നീലേശ്വരം- ഒന്ന്
ബേഡഡുക്ക- ഒന്ന്
ഉദുമ-14
ചെറുവത്തൂര്‍- രണ്ട്
മടിക്കൈ- ഒന്ന്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്
മഞ്ചേശ്വരം-അഞ്ച്
മംഗല്‍പാടി-രണ്ട്
പള്ളിക്കര-രണ്ട്
പടന്ന-ഒന്ന്
കുംബഡാജെ-ഒന്ന്
കയ്യൂര്‍ചീമേനി-ഒന്ന്
കാഞ്ഞങ്ങാട്-ഒന്ന്

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5171 പേര്‍
വീടുകളില്‍ 3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 986 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 51 പേരെ ഡിസ്ചാര്‍ജ് ചെയ്തു

51 പേര്‍ക്ക് രോഗം ഭേദമായി
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 51 പേര്‍ക്ക് രോഗം ഭേദമായി. പൈവളിഗെ-ഒന്ന് ,ഉദുമ-മൂന്ന്, ചെങ്കള-മൂന്ന്, ബദിയടുക്ക-ഒന്ന്, കുമ്പള-ഒന്ന്, കാസര്‍കോട്-അഞ്ച്, കുംബടാജെ-രണ്ട്, അജാനൂര്‍-ആറ്, കാഞ്ഞങ്ങാട്-രണ്ട്്, ചെമ്മനാട്-രണ്ട്, പടന്ന-മൂന്ന്, തൃക്കരിപ്പൂര്‍-ആറ്, പിലിക്കോട്-രണ്ട്, പള്ളിക്കര-ഏഴ്, നീലേശ്വരം-രണ്ട്, മൊഗ്രാല്‍പുത്തൂര്‍-രണ്ട്, പുത്തിഗൈ-ഒന്ന്, കുറ്റിക്കോല്‍-രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച്...

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!