CLOSE
 
 
കാസര്‍കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്
 
 
 

കാസര്‍കോട് : ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഓരാളടക്കം 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് (പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന്‍).
വീടുകളില്‍ 3583 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ഉറവിടമറിയാത്ത ആള്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 44 കാരന്‍
സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍
കള്ളാര്‍ പഞ്ചായത്തിലെ 72 കാരന്‍
മീഞ്ച പഞ്ചായത്തിലെ 65 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 25, 38 വയസുള്ള പുരുഷന്മാര്‍, 33 കാരി, മൂന്ന് വയസുള്ള പെണ്‍കുട്ടി
അജാനൂര്‍ 75,43,17, 36 വയസുള്ള സ്ത്രീകള്‍, 79 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 69, 47 വയസുള്ള പുരുഷന്മാര്‍, 48 കാരി
പള്ളിക്കര പഞ്ചായത്തിലെ 15, 15 വയസുള്ള ആണ്‍കുട്ടികള്‍, 59 കാരന്‍
കാസര്‍കോട് നഗരസഭയിലെ 23, 22 വയസുള്ള പുരുഷന്മാര്‍, 47, 61, 26 വയസുള്ള സ്ത്രീകള്‍, എട്ട്, ആറ് വയസുള്ള പെണ്‍കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 33 കാരന്‍, 26 കാരി
ചെമ്മനാട് പഞ്ചായത്തിലെ 26 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 36 കാരന്‍
ഉദുമ പഞ്ചായത്തിലെ 39, 40, 52, 24, 22, 48, 47, 75, 70, 46, 24, 23, 20, 55, 29, 35 വയസുള്ള സത്രീകള്‍, 59, 55, 22, 42, 70, 37, 52, 28, 55 വയസുള്ള പുരുഷന്മാര്‍, ആറ്, അഞ്ച് വയസുള്ള കുട്ടികള്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32, 36, 17, 19 വയസുള്ള പുരുഷന്മാര്‍ അഞ്ച്, 14 വയസുള്ള കുട്ടികള്‍
പടന്ന പഞ്ചായത്തിലെ 53 കാരി
മുളിയാര്‍ പഞ്ചായത്തിലെ 16 വയസുള്ള പെണ്‍കുട്ടി
പുല്ലൂര്‍ പെരിയ 53 കാരന്‍

ഇതരസംസ്ഥാനത്ത് നിന്ന് വന്നവര്‍
കാസര്‍കോട് നഗരസഭയിലെ 27 കാരന്‍ (കര്‍ണ്ണാടക)
പുത്തിഗെ പഞ്ചായത്തിലെ 22 കാരന്‍ (മഹാരാഷ്ട്ര)

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കള്ളാര്‍- ഒന്ന്
മീഞ്ച-ഒന്ന്
അജാനൂര്‍- അഞ്ച്
കാഞ്ഞങ്ങാട്-മൂന്ന്
പള്ളിക്കര-മൂന്ന്
കാസര്‍കോട്-എട്ട്
മധൂര്‍-രണ്ട്
ചെമ്മനാട്-ഒന്ന്
പിലിക്കോട്-ഒന്ന്
പുത്തിഗെ-ഒന്ന്
മഞ്ചേശ്വരം-രണ്ട്
ഉദുമ- 27
തൃക്കരിപ്പൂര്‍-ആറ്
പടന്ന-ഒന്ന്
കോടോംബേളൂര്‍-നാല്
മുളിയാര്‍-ഒന്ന്
പുല്ലൂര്‍പെരിയ-ഒന്ന്

ജില്ലയില്‍ 58 പേര്‍ക്ക് രോഗം ഭേദമായി
കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 58 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോടിലെ 16 പേര്‍, ചെങ്കളയിലെ ഏഴുപേര്‍, മധൂരിലെ ആറ് പേര്‍ , തൃക്കരിപ്പൂരിലെ അഞ്ചുപേര്‍,പടന്ന,കാറഡുക്കയിലെ നാല് പേര്‍ വീതം, ,ഉദുമ, ബെള്ളൂര്‍ ,പള്ളിക്കര മൂന്ന് പേര്‍ വീതം, കുടുംബടാജെ,നീലേശ്വരം എന്നിവിടങ്ങളിലെ രണ്ട് പേര്‍ വീതം,കാഞ്ഞങ്ങാട്,മുളിയാര്‍,ചെമ്മനാട്ടെ ഒന്ന് പേര്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗം വിമുക്തരായവരുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച്...

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!