CLOSE
 
 
ന്യൂസിലന്‍ഡും സൂചി പേടിയില്‍; വില്‍പ്പനയ്ക്കു വച്ചിരുന്ന സ്ട്രോബറിയില്‍ സൂചി കണ്ടെത്തി
 
 
 

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ജെറാള്‍ഡിന്‍ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന സ്ട്രോബറിയില്‍ നിന്ന് സൂചി കണ്ടെത്തി. രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

ഓസ്ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് സ്ട്രോബറിയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഓസ്ട്രേലിയയില്‍ സ്ട്രോബറി ഉള്‍പ്പെടെയുള്ള പഴങ്ങളില്‍ സൂചി കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ കഴിഞ്ഞമാസം ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ അമ്പതുവയസുകാരിയെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കളിത്തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തി; 17 കാരിക്കെതിരെ പൊലീസ്...

കളിത്തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തി; 17...

കാലിഫോര്‍ണിയ: പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പതിനേഴുകാരിയെ വെടിവച്ചിട്ട് കാലിഫോര്‍ണിയ...

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക് നീക്കാമെന്ന് പാക്കിസ്ഥാന്‍

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക്...

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ മദീന സന്ദര്‍ശനം...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ...

മദീന: ജൂലൈ നാലിന് മദീനയിലിറങ്ങിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം...

റോഡില്‍ നോട്ട് മഴ; ഹൈവേയില്‍ വാഹനം നിര്‍ത്തി...

റോഡില്‍ നോട്ട് മഴ; ഹൈവേയില്‍...

അറ്റ്ലാന്റ: കറന്‍സിനോട്ട് കൊണ്ട്പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ...

കനത്ത മഴയില്‍ വലഞ്ഞ് വാഷിങ്ടണ്‍; അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍...

കനത്ത മഴയില്‍ വലഞ്ഞ് വാഷിങ്ടണ്‍;...

വാഷിങ്ടണ്‍: കനത്തമഴയില്‍ ആശങ്കയിലായി വാഷിങ്ടണിലെ ജനജീവിതം. കോരിച്ചൊരിയുന്ന മഴയെ തുടര്‍ന്ന്...

കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍...

കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം;...

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!