CLOSE
 
 
പോക്‌സോ പ്രതിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം എസ്‌ഐയും സിഐയും ഉള്‍പ്പെടെ ക്വാറന്റീനില്‍ : പോലസ് സ്റ്റേഷന്റെ ചുമതല ചീമേനി സിഐക്ക് നല്‍കി
 
 
 

നീലേശ്വരം : പോക്‌സോ കേസ് പ്രതിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതോടെ നീലേശ്വരം സിഐ, പി.ആര്‍.മനോജ്, എസ്‌ഐ, കെ.പി.സതീഷ്, ഗ്രേഡ് എസ്‌ഐ, വി.മോഹനന്‍ ഉള്‍പ്പെടെ 10 പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍.

നീലേശ്വരം പോലീസ് സ്റ്റേഷന്റെ ചുമതല ചീമേനി സിഐ, അനില്‍കുമാറിനു നല്‍കി. ക്വാറന്റീനില്‍ കഴിയുന്നവരില്‍ സിഐയും എസ്‌ഐയും ഉള്‍പ്പെടെള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു സ്രവം നല്‍കി. ശേഷിക്കുന്നവര്‍ ഇന്നു സ്രവം നല്‍കും. 16 വയസുകാരിയെ 7 പേര്‍ ചേര്‍ന്നു പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ പിതാവിനാണ് കോവിഡ് ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീലേശ്വരം തൈക്കടപ്പുറം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി;...

നീലേശ്വരം തൈക്കടപ്പുറം കടലില്‍ അജ്ഞാത...

നീലേശ്വരം : തൈക്കടപ്പുറം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്റ്റോര്‍...

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ 11...

ഉപ്പള: മംഗല്‍പ്പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 4125 പേര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4125 പേര്‍ക്ക്. 3463...

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസുകാരനായ മകന്‍...

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു...

കാസര്‍കോട്: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസുകാരനായ മകന്‍ ശ്വാസ...

കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ബൈക്ക് മോഷണം; മണിക്കൂറുകൾക്കിടെ...

കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ബൈക്ക്...

കാഞ്ഞങ്ങാട്: ഇടവേളയ്ക്കു ശേഷം കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ബൈക്ക് മോഷണം....

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!