CLOSE
 
 
യൂട്യൂബില്‍ തരംഗമായി ‘മൊട്ടൂസ്’
 
 
 

കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന ‘മൊട്ടൂസ്’ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട ശൈലിയില്‍ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മൊട്ടൂസ് യൂട്യൂബ് സിരീസ് ഇതിനകം 42 എപ്പിസോഡുകള്‍ പിന്നിട്ടു. മടിക്കൈ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഒന്നാം ക്ലാസുകാരന്‍ ദേവരാജാണ് മൊട്ടൂസായി പ്രേഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. യുട്യൂബ് സീരിസിന്റെ ലോക്കേഷന്‍,ക്യാമറ, എഡിറ്റിങ് തുടങ്ങിയവയെല്ലാം ചെയ്യുന്നത് ദേവരാജിന്റെ പിതാവായ കാഞ്ഞിരപ്പൊയില്‍ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ കെ.വി രാജേഷാണ്. രചന നിര്‍വ്വഹിക്കുന്നത് അമ്മ റീജയാണ്. സഹോദരി ദേവിക രാജും സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്. യുട്യൂബ് സീരിസ് 25 എപ്പിസോഡ് പൂര്‍ത്തിയായവേളയില്‍ തന്റെ കൊച്ചു കുടുക്കയിലെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരാജ് നല്‍കിയിരുന്നു.

കോവിഡ് 19 പ്രതിരോധ ബോധവത്ക്കരണത്തില്‍ തന്റേതായ ശൈലിയില്‍ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യകത,കൈ കഴുകല്‍,സാമൂഹ്യ അകലം പാലിക്കല്‍,ആരോഗ്യ വകുപ്പ്, മാധ്യമ പ്രവര്‍ത്തകര്‍ ,നിയമപാലകര്‍ ,മാധ്യമ പ്രവര്‍ത്തകര്‍,മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം മൊട്ടൂസിലൂടെ കാണാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ,വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിനന്ദനമറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന 'മൊട്ടൂസ്' സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട...

സൂപ്പര്‍ ഹിറ്റ് ഓളും ഞാനും ആല്‍ബത്തിന് ശേഷം...

സൂപ്പര്‍ ഹിറ്റ് ഓളും ഞാനും...

കാസര്‍കോട്: പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഖിസ്സ ആല്‍ബത്തിന് ശേഷം നവാസ് മുന്ന...

പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനൊരുങ്ങി പൃഥ്വിരാജ്

പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം...

ജോര്‍ദാനില്‍ നിന്നും ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജ് കടുത്ത...

ധര്‍മജന്റെ മീന്‍ കടയില്‍ കച്ചവടക്കാരനായി പിഷാരടി,ട്രോളുമായി ആരാധകരും: സൈഡ്...

ധര്‍മജന്റെ മീന്‍ കടയില്‍ കച്ചവടക്കാരനായി...

രമേഷ് പിഷാരടിയുടേയും ധര്‍മ്മജന്‍ ബോള്‍?ഗാട്ടിയുടേയും കോമ്ബിനേഷന്‍ ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല....

മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു; വരന്‍ കോട്ടയം സ്വദേശി

മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു; വരന്‍...

നടി മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!