CLOSE
 
 
കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല
 
 
 

ലണ്ടന്‍: കൊവിഡ് വെല്ലുവിളി നേരിടുന്ന മാനവരാശിക്ക് ബ്രിട്ടണില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത. ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. മനുഷ്യരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. 1077 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വര്‍ധിച്ചതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു. അതേസമയം ആദ്യഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വൈറസ് വിപണിയില്‍ എത്തൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുക.

വാക്‌സിന്‍ വികസനത്തിന്റെ ഏറ്റവും അവസാനത്തേയും നിര്‍ണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസപ്പിച്ച വാക്‌സിന്‍ ആയിരത്തോളം പേരില്‍ പ്രവര്‍ത്തിച്ചതോടെ ലോകത്തിന്റെ പ്രതീക്ഷിയും ഇരട്ടിക്കുകയാണ്. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ അദഉ1222 എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിനായിരുന്നു. ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിന്‍ നിര്‍മ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്‌സിന്‍ വിജയകരമാവുന്ന പക്ഷം ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയാവും.

വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തില്‍ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സര്‍ക്കാര്‍ നൂറ് മില്യണ്‍ യൂണിറ്റ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ മനുഷ്യരില്‍ നടത്തുന്ന ക്ലിനിക്കല്‍ ട്രയലിന്റെ അടുത്ത രണ്ട് ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സെപ്തംബറോടെ വാക്‌സിന്‍ ആഗോളവ്യാപകമായി ലഭ്യമാക്കാം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട്...

ഒമാനില്‍ ജൂലൈ 25 മുതല്‍...

മസ്‌ക്കറ്റ്: ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ...

ലണ്ടന്‍: കൊവിഡ് വെല്ലുവിളി നേരിടുന്ന മാനവരാശിക്ക് ബ്രിട്ടണില്‍ നിന്നും ആശ്വാസകരമായ...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ്...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന...

വാഷിങ്ടണ്‍ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. ഗാമേലി...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: കഴിഞ്ഞ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം...

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24...

കോവിഡ് വാക്സിന്‍ വികസനം; 160 കോടി ഡോളര്‍...

കോവിഡ് വാക്സിന്‍ വികസനം; 160...

വാഷിങ്ടണ്‍: കോവിഡ് രോഗത്തിനുള്ള വാക്സിന്‍ വികസനത്തിനായി 160 കോടി ഡോളര്‍...

Recent Posts

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

കാറ്റില്‍ തേക്ക് മരം കടപുഴകി...

രാജപുരം: കാറ്റില്‍ തേക്ക്...

കാറ്റില്‍ തേക്ക് മരം കടപുഴകി വീണ് പ്രാന്തര്‍കാവ് യു പി...

രാജപുരം: കാറ്റില്‍ തേക്ക് മരം കടപുഴകി വീണ് പ്രാന്തര്‍കാവ്...

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!