CLOSE
 
 
രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ… പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം
 
 
 

നേര്‍ക്കാഴ്ച്ചകള്‍…. 

ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ ആടിവേടന്മാരേയും, പിതൃബലിയും വേട്ടയാടിയിരിക്കുന്നു.

മുമ്പ് എന്തു ദാരിദ്യമുണ്ടായാലും, കര്‍ക്കടകം തിമിര്‍ത്തു പെയ്താലും ആടിവേടന്മാരുടെ വരവിനും, ബലിദര്‍പ്പണത്തിനും മുടക്കമുണ്ടായിരുന്നില്ല. കോവിഡു കാരണം അതും നടന്നു.

ഈ മാസം 20നാണ് വാവുബലി.ഇത്തവണ ഇതന്നും വേണ്ടെന്നു വെച്ചതായി കലക്റ്ററുടെ അറിയിപ്പു വന്നു. തൃക്കണ്ണാട് ത്രയംബക ക്ഷേത്രത്തില്‍ നിന്നും അറിയിപ്പുണ്ടായി. ദേവസ്വം ഏറ്റെടുത്തു നടത്താറുള്ള തൃശൂരിലെ ആനയൂട്ടിനും , തീര്‍ത്ഥാടന യാത്രക്കും, വിലക്കുണ്ട്. സുഖചികില്‍സയും ചവിത്തടലുമില്ല.

കാസര്‍കോട് ജില്ലയിലെ തൃക്കണ്ണാട് ക്ഷേത്രത്തിലേക്ക് പതിനായിരക്കണക്കിനാളുകള്‍ ബലിയിടാനായി ഒഴുകിയെത്താറുണ്ട്. പൂഴിവാരിയിട്ടതു പോലെയാകും ജനം. കടപ്പുറത്ത് വലിയ പന്തലൊരുക്കും. പുരോഹിതര്‍ നിരന്നിരിക്കും. മരിച്ചവരുടെ സ്മരണക്കു മുമ്പില്‍ നടുവളച്ച് ഭവ്യതയോടെ മക്കളും മരുമക്കളും കടല്‍ കുളിക്കും. ക്ഷേത്രക്കുളത്തില്‍ മുങ്ങി ശുദ്ധം വരുത്തും.

ഇത്തവണ ഇതൊന്നുമില്ല. ക്ഷേത്രത്തില്‍് പ്രവേശിക്കരുതെന്ന്് ക്ഷേത്രാചാരക്കാര്‍ ശഢിച്ചിരിക്കുന്നു. മനുഷ്യന്റെ ആചാരങ്ങളില്‍, വിശ്വാസങ്ങളില്‍പ്പോലും കടന്നു കളിക്കുകയാണ് കോവിഡ്. മഡിയന്‍ കോവിലകത്തെ പാട്ടുല്‍സവവും, കാവിലെ തൈയ്യത്തല്‍ തുടങ്ങി കര്‍ക്കടകതെയ്യങ്ങള്‍ക്കു വരെ നിരോധനം വന്ന മറ്റൊരു കാലമുണ്ടായിരുന്നില്ല. ഇനി അടുത്തത് ് ബലിപെരുാള്‍…. പൊന്നോണം?

തൃശൂര്‍ ജഗനാഥ ക്ഷേത്രത്തിലെ ഗജപൂജഇത്തവണയില്ല. ആനയൂട്ട് നാമമാത്രമായി മാത്രം.
പ്രസിദ്ധമാണല്ലോ കര്‍ക്കടകത്തിലെ നാലമ്പല തീര്‍ത്ഥയാത്ര. നമ്മുടെ ഗ്രാമങ്ങളില്‍ നിന്നുവരെ ഭക്തര്‍ ഈ തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാറുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ ശ്രീരാമന്റേയും, സഹോദരങ്ങളുടെയുമായ ക്ഷേത്ര ദര്‍ശനങ്ങളാണ് നാലമ്പല തീര്‍ത്ഥയാത്ര. കര്‍ക്കടക മാസത്തിലാണ് വാല്‍മീകി മഹര്‍ഷി രാമായണം എഴുതി മുഴുപ്പിച്ചതെന്ന വിശ്വാസത്തിന്മേലാണിത് നടക്കുത്. അമാവാസിയിലെ വാവ് ബലി അല്ലെങ്കില്‍ ചന്ദ്രന്‍ അപ്രത്യക്ഷമായ ദിവസത്തില്‍ പിതാമഹരായ പൂര്‍വ്വികര്‍ക്കായി ആചരിക്കപ്പെടുതാണ് വാവ്ബലി. അതിനോടനുബന്ധിച്ചാണ് തീര്‍ത്ഥാനത്തിനു തുടക്കമിടുക. ടൂറിസം മേഘല ഇതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത്തവണ ഒന്നുമില്ല.
തൃപ്രയാറിലെ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുടയിലെ കുടല്‍മാണിക്യ ക്ഷേത്രം (ഭരതന്‍ സങ്കല്‍പ്പം), മുഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നി ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് നാലമ്പല തീര്‍ത്ഥ യാത്ര ഒരുക്കാറ്.
കൂട്ടത്തില്‍ കോട്ടയത്തെ രാമപുരം ക്ഷേത്രം, അമനകരയിലുള്ള ഭരതന്‍ ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരിയിലെ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലും ഭക്തര്‍ സന്ദര്‍ശിക്കും.

ടൂറിസം മേഘലക്കും സര്‍ക്കാരിനും മാത്രമല്ല, ചെറുകിട കച്ചവടക്കാര്‍ക്കു വരെ കര്‍ക്കടകത്തിലെ ചാകരയായിരുന്നു വാവുബലി. ഇത്തവണ ഇതെല്ലാം മുടങ്ങി.

വാവുബലി വരേണ്ടിയിരുത്. ആരും വീ’ില്‍ നിും പറത്തിറങ്ങരുതെും, ലംഘിച്ചാല്‍ കേസുവരുമെും മറ്റുമുള്ള ഭീക്ഷണിക്കു പുറമെ, കോവിഡിനെ ഭയു കഴിയുകയാണ് ഭക്തര്‍. കര്‍ക്കടക ചികില്‍സക്കും പൂ’ു വീണിരിക്കുു. സിദ്ധൗഷധമായ കര്‍ക്കടക കഞ്ഞിയും സുഖ ചികില്‍സയായ ചവി’ിത്തടലും ഇത്തവണയില്ല.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!