CLOSE
 
 
വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം പിന്‍വലിച്ചു
 
 
 

വാഷിങ്ടണ്‍ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് സെപ്റ്റംബര്‍-ഡിസംബര്‍ സെമസ്റ്ററിലെ പഠനം മുഴുവനായും ഓണ്‍ലൈനിലേക്ക് മാറ്റുന്ന സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ഥികള്‍ അമേരിക്ക വിട്ടു പോകണമെന്നും അല്ലാത്തപക്ഷം നാടുകടത്തേണ്ടി വരുമെന്നും ഭരണകൂടം അറിയിച്ചത്.

എന്നാല്‍ ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാര്‍വാര്‍ഡ്, മസ്സാച്ചുസെറ്റ്സ്, ജോണ്‍സ് ഹോപ്കിന്‍സ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ മുന്‍നിര ടെക്നോളജി കമ്പനികളും കൂട്ടുചേര്‍ന്നതോടെയാണ് ഭരണകൂടം തീരുമാനമുപേക്ഷിച്ചത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് വിദേശവിദ്യാര്‍ഥികള്‍ക്ക് മേല്‍ പുതിയ താത്ക്കാലിക വിസാ നയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. പുനരാരംഭിക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വകലാശാലകള്‍ ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. കൂടാതെ ട്യൂഷന്‍ ഫീസിനത്തില്‍ ലഭിക്കുന്ന മികച്ച വരുമാനം നിലയ്ക്കുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട്...

ഒമാനില്‍ പാചക വാതക സിലിണ്ടര്‍...

ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു....

ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ...

ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന്...

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സാധാരണ നിലയിലേക്ക് എത്തുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ്...

നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ്...

നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണം...

നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ്...

കാണാതായ മല്‍സ്യത്തൊഴിലാളി മരിച്ച നിലയില്‍ ബേക്കല്‍ രാമഗുരു...

കാണാതായ മല്‍സ്യത്തൊഴിലാളി മരിച്ച നിലയില്‍...

ബേക്കല്‍: കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ പരിക്കുകളോടെ രക്തം...

ബേക്കലിലെ താജ് ഹോട്ടലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി...

ബേക്കലിലെ താജ് ഹോട്ടലില്‍ പുലര്‍ച്ചെ...

ബേക്കല്‍: ഉദുമ ബേവൂരിയിലെ താജ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പുലര്‍ച്ചെ...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!