CLOSE
 
 
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം
 
 
 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദക്കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കന്റോണ്‍മെന്റ് അസി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്വപ്നയ്ക്കെതിരെ കേസടുത്തത്. കെഎസ്ഐടിഎല്‍ എംഡി ഡോ. ജയശങ്കര്‍ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്വപ്നയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കിയ സ്വപ്നയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാഞ്ഞിട്ടും ഐടി വകുപ്പിന് കീഴില്‍ പ്രധാന പദവി ലഭിച്ചതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

സ്വപ്നയുടെ ബികോം സര്‍ട്ടിഫിക്ക് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ബാബാ അംബേദ്കര്‍ സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയതോടെ നിയമനത്തിന് പിന്നിലെ ദുരൂഹതയേറി. സ്പേസ് പാര്‍ക്കിന്റെ കണ്‍സല്‍ട്ടന്റായ പിഡബ്യൂസിയാണ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് കമ്പനിയായ വിഷന്‍ കെട്നോളജി വഴി സ്വപ്നയെ നിയമിക്കുന്നത്. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പിഡബ്യൂസിക്കെതിരെയും നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട; അരക്കോടി രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട;...

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തിലാണ് അരക്കോടി...

സംസ്ഥാനത്തെ ആകെ കോവിഡ് രോഗികള്‍ മുപ്പതിനായിരം കടന്നു...

സംസ്ഥാനത്തെ ആകെ കോവിഡ് രോഗികള്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ കോവിഡ് രോഗികള്‍ മുപ്പതിനായിരം കടന്ന ഇന്ന്...

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത,...

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര...

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന്...

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി ഇനി സമ്പൂര്‍ണ...

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി...

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി ആഗസ്റ്റ് പത്ത് മുതല്‍...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!