CLOSE
 
 
സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു ശ്രമം
 
 
 

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം താല്‍ക്കാലികനേട്ടം മാത്രമാണെന്നും ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നുണ്ട്.

ഇതു പൂര്‍ണമായും ശരിയാണോ എന്നറിയില്ല.

സത്യം പ്രചരിപ്പിക്കാന്‍ ശ്രമിച്ച സോക്രട്ടീസിനെ ഏതന്‍സ് ഭരണകൂടം ജയിലിടച്ചു. ഒടുവില്‍ വിഷം കൊടുത്തു കൊന്നു.

സത്യത്തിനു വേണ്ടി നിലയുറച്ചതു കൊണ്ടാണല്ലോ യേശുവിനു കുരിശിലേറി മരിക്കേണ്ടി വന്നത്.

മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചതും സത്യത്തെ ഉപേക്ഷിക്കാത്തതു കാരണമാണ്.

സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം കാര്യം സാധിച്ചു തിരിച്ചു വന്നിരിക്കും.

ഇവിടെ സ്വര്‍ണക്കടത്തു വിഷയത്തിലും സത്യത്തെ കൊന്നു കുഴിച്ചു മൂടാന്‍ ശ്രമിക്കുകയാണ്. സ്വപ്നയുടെ പേരില്‍ പ്രതിപക്ഷം പിണറായിയെ വിഷം കൊടുത്തും, കുരിശിലേറ്റിയും, വെടിവെച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

വാര്‍ട്സാപ്പിലുടെ പ്രചരിപ്പിക്കുന്ന ഇവിടെ നല്‍കിയ അനുബന്ധ പോസ്റ്റ് ഉദാഹരിക്കുന്നത് അതാണ്.

പിണറായിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ചുരുക്കം ചിലരില്‍ സ്വര്‍ണ വിവാദ നായിക സ്വപ്ന സുരേഷ് കൂടി പങ്കെടുത്തെന്നും, പിണറായിയോടൊപ്പം നിന്നു ഫോട്ടോ എടുത്തു എന്നും മറ്റുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുതെന്നാണ് ആരോപണം.

മകളുടെ വിവാഹഫോട്ടോ മോര്‍ഫ് ചെയ്താണ് ഈ നെറികെട്ട പ്രചരണം. ഇത് തരം താണ പ്രവൃത്തിയാണ്. ഈ പോസ്റ്റ് പിണറായിയെ മാത്രമല്ല, വേദനിപ്പിക്കുന്നത്.

ഒരു കഥ വായിച്ചതോര്‍മ്മയുണ്ട്. പഞ്ചാബിയിലാണ് കഥ. ആ ഗ്രാമത്തിലെ വരണ്ട പാറക്കെട്ടില്‍ നിന്നും വസന്തകാലത്ത് തേന്‍ അരുവിയായി ഒഴുകി വരുന്നതും വണ്ടുകള്‍ അരുവിക്കു ചുറ്റും ആര്‍ത്തു തിമിര്‍ക്കുന്നതും തന്മയത്വത്തോടെ ചിത്രീകരിച്ചത് ഖുശ്വന്ത് സിംഗാണ്. ദീപികയില്‍ സ്ഥിരമായി എഴുതിയതു വഴി മലയാളിക്ക് ഏറെ പ്രയ്യങ്കരനാണ് അദ്ദേഹം. ഈ കഥ അജിത് കൗര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. കഥ വായിച്ചു തീരുമ്പോള്‍ അതു സത്യമായും സംഭവിച്ചതാണെന്ന് തോന്നും. തേനീച്ചകള്‍ പാറക്കെട്ടിലെവിടെയെങ്കിലും തേന്‍ സംഭരിച്ചു വച്ചത് വസന്തകാലമാകുമ്പോള്‍ സ്വയം അരുവിപോലെ ഒഴുകി വരുന്നതാകാമെന്ന് കഥ നമ്മെ വിശ്വസിപ്പിക്കുന്നു.

ഇവിടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ സ്വപ്നയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ കാണിച്ചു കൊണ്ട് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും അസത്യം തന്നെ.

ആരുമാവട്ടെ, ആരെക്കുറിച്ചായാലും
പരുഷങ്ങളായ വാക്കുകളും പ്രവര്‍ത്തനങ്ങളും കലയിലും സാഹിത്യത്തിലും ഉണ്ടാവാമെങ്കിലും രാഷ്ട്രത്തെ സമ്പന്ധിക്കുന്ന കാര്യങ്ങളില്‍ പാടില്ല. ഇത്തരം ജാരപ്രവര്‍ത്തികള്‍ സമൂഹത്തെ ജീര്‍ണ്ണിപ്പിക്കുമെന്നതു കൊണ്ട് എഴുത്തുകാര്‍ മിണ്ടാതിരിക്കാന്‍ പാടില്ല.

അധമമായ ഇത്തരം പ്രവര്‍ത്തനത്തിനു തിരിനീട്ടിക്കൊടുകത്താല്‍ നാടിന്റെ ഭാഷ തകരും. നമ്മുടെ സംസ്‌കാരംതകരും. രാജ്യം തകരും. അങ്ങനെ തകര്‍ച്ച നേരിട്ട നിരവധി സംഭവങ്ങള്‍ നാം പലവൂരു കണ്ടതാണല്ലോ.

One Reply to “സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു ശ്രമം”

  1. പ്രതിഭാ രാജനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് ഉടായിപ്പുകൾ കാര്യം കാണുന്നതിനുവേണ്ടി മഹാഭാരതത്തെ യും ബൈബിളിനെയും എല്ലാം കൂട്ടു പിടിക്കാറുണ്ട് കള്ളത്തരത്തിന് മറ പിടിക്കുന്ന ഇക്കൂട്ടരാണ് നാടു മുടിച്ചു കുട്ടിച്ചോർ ആക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു; എന്താണ് ഈ...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു;...

യുവകവി. ചിത്രശാരന്‍, വിനീത് (32) (നിള അമ്പലത്തറ) ആത്മഹത്യ ചെയ്തു....

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!