CLOSE
 
 
കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ് അംഗവും റിഗ്ഗായി എരിയ വൈസ് പ്രസിഡണ്ടുമായ അബ്ദുല്ല പൈക്കക്ക് റിഗ്ഗായി എക്സിക്യുട്ടീവ് കമ്മിറ്റി യാത്രയപ്പ് നല്‍കി
 
 
 

കുവൈറ്റ് സിറ്റി : കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ് അംഗവും റിഗ്ഗായി എരിയ വൈസ് പ്രസിഡണ്ടുമായ അബ്ദുല്ല പൈക്കക്ക് റിഗ്ഗായി എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയപ്പ് നല്‍കി. 23 വര്‍ഷത്തെ പ്രവാസ ജീവിവിതത്തിന് വിരാമമിട്ട് കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്ല പൈക്കക്ക് ശിഷ്ടജീവിതം ധന്യമാകട്ടെ എന്ന് ആശംസിച്ച് കൊണ്ട് കെ ഇ എ വര്‍ക്കിംഗ് പ്രസിഡണ്ട് ഹമീദ് മധൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.

കെ ഇ എ യുടെ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിച്ച അബ്ദുല്ല ഭാവിയിലും നാട്ടില്‍ സജീവമാകണമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ എരിയ പ്രസിഡണ്ട് റഹീം ആരിക്കാടി അഭ്യര്‍ത്ഥിച്ചു. എക്സിക്യുട്ടിവ് അംഗങ്ങളായ സിദ്ധീഖ് ഷര്‍ഖി, മുനീര്‍ ദേര്‍ജ്ജാല്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് റഹീം ആരിക്കാടി, സെക്രട്ടറി അബ്ദുള്ള കടവത്ത് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. സെക്രട്ടറി അബ്ദുളള കടവത്ത് സ്വാഗതം പറഞ്ഞു. കെ ഇ എ യുടെ പ്രവര്‍ത്തനം കൊണ്ട് ഒരുപാട് മാനസിക കരുത്ത് കൈ വന്നിട്ടുണ്ടെന്നും സഹജീവികളെ സഹായിക്കുന്നതില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും മറുപടി പ്രസംഗത്തില്‍ അബ്ദുല്ല പൈക്ക പറഞ്ഞു. യാത്രയയപ്പിന് നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍ വിസകള്‍ ഉടന്‍...

ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍...

മസ്‌കത്ത്: ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് മുന്‍പ്...

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദിയില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക്...

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി...

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം

റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ വന്‍ തീപ്പിടുത്തം. മക്ക റീജ്യന്...

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് അംഗീകാരം നല്‍കി യുഎഇ

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് അംഗീകാരം...

ദുബായ് : ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് യുഎഇ....

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!