CLOSE
 
 
വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്
 
 
 

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട് പെരുമാറാന്‍ പഠിക്കണം.

ഒറ്റ നോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടു എങ്കില്‍പ്പോലും പെണ്ണുങ്ങളെ കണ്ടാല്‍ തുറിച്ചു നോക്കില്ല. അവളെ ശ്രദ്ധിക്കുന്നേ ഇല്ലെന്നു നടിക്കും. അവളുടെ പക്കല്‍ നിന്നും വല്ലതും വാങ്ങേണ്ടതുണ്ടെങ്കില്‍ വിരലില്‍ തൊടാതെ ശ്രദ്ധിക്കും.

അവള്‍ കൂട്ടുകാരുടെ കൂട്ടത്തിലാണ് നടന്നു പോകുന്നതെങ്കില്‍ കണ്ട ഭാവം പോലും നടിക്കില്ല. ഒറ്റയ്ക്കു കണ്ടു മുട്ടിയാല്‍ പോലും വെറുമൊരു പുഞ്ചിരിക്കപ്പുറം, കൂടിയാല്‍ ഒന്നോ രണ്ടോ വാക്കില്‍ സംസാരം നിര്‍ത്തും.

ബസ്സില്‍ അവള്‍ കയറിയാല്‍ അതുവരെ ബസിന്റെ മുമ്പിലാണ് നില്‍പ്പെങ്കില്‍ പോലും ക്ഷണ നേരം കൊണ്ട് പിറകിലോട്ട് മാറിക്കളയും. എന്നാല്‍ ഒരു സഹായം അഭ്യര്‍ത്ഥിച്ചാല്‍ നിമിഷാര്‍ദ്ധം കൊണ്ട് അതു സാധിച്ചു കൊടുക്കും.

ഇത്രയുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചിലപ്പോള്‍ അവള്‍ പറഞ്ഞെന്നിരിക്കും.
‘അയാള്‍ ഡീസന്റാണ്.’

എന്നാല്‍ മിക്ക ആണുങ്ങളും മറിച്ചാണ്.

എന്നും അവള്‍ ബസു കയറുന്നിടത്ത് ചെന്നു നില്‍ക്കും.

”നിന്നെ കിട്ടിയില്ലെങ്കില്‍ ഞാനങ്ങു ചത്തുകളയും” എന്ന മട്ടില്‍ കണ്ണും ചുണ്ടും കോട്ടും.

”ഓമനേ എന്റെ അവസ്ഥ നീ കാണുന്നില്ലേ?”
എന്ന മട്ടില്‍ മിണ്ടാന്‍ ധൈര്യമില്ലെങ്കിലും വിരഹം കണ്ണുകളിലൂടെ ഒഴുക്കും.

എന്നിട്ടും വീഴാതെ വന്നാല്‍ തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തില്‍ ശ്രദ്ധിക്കാതെ വീണ്ടും അതേ നില്‍പ്പ് തുടരും.
ഇനിയും എന്നോട് മിണ്ടിയില്ലേല്‍

”ഞാന്‍ ആത്മഹത്യ ചെയ്യും”

എന്ന മൂകസന്ദേശം വിളംബരം ചെയ്യും.

ഇതൊക്കെ കണ്ട് അവളൊരു പരിഹാസച്ചിരി അങ്ങ് പാസാക്കിയാല്‍ സത്യമറിയാതെ സന്തോഷം കൊണ്ട് തുളളിച്ചാടും.

എന്നാല്‍ അത്തരക്കാരെക്കുറിച്ച് ‘ഡീസന്റ്’ എന്നല്ല, വായില്‍ നോക്കി എന്നായിരിക്കും പെണ്ണുങ്ങളുടെ പ്രതികരണം.

രണ്ടു കെട്ടിയ സ്വര്‍ണ സുരേഷിനെ കണ്ട നമ്മുടെ ഐ.ടി. സെക്രട്ടറി ശിവശങ്കര്‍ ഐ.എ.എസിനെ ‘ഡീസന്റ്’ എന്ന് നമ്മള്‍ വിളിച്ചു ബഹുമാനിച്ചിരുന്നു. ഇപ്പോഴാണ് അറിയുന്നത് അയാള്‍ വെറും വായ് നോക്കിയാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം മാറുന്ന ഓണത്തെ...

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം...

നാം നൂറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. കള്ളവും ചതിയുമില്ലാത്ത മാവേലി നാട് തിരിച്ചു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!