CLOSE
 
 
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് രോഗം സ്ഥിരീകരിച്ചത് 2.30 ലക്ഷത്തിലേറേ പേര്‍ക്ക്
 
 
 

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 2.30 ലക്ഷത്തിലേറേ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26,14,260 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,357 പേരാണ് രോഗം മൂലം മരിച്ചത്. ഇതോടെ കോവിഡില്‍ മരണപ്പെട്ടവരുടെ എണ്ണം 5,61,980 ആയി.

അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ രോഗികകള്‍ 32 ലക്ഷം കടന്നു. പുതുതായി 71,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി വര്‍ധിച്ചു.

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1300 ഓളം പേര്‍ മരിച്ചു. 45000 ത്തിലേറേ പേര്‍ക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതര്‍ രണ്ടര ലക്ഷം കടന്നു. റഷ്യയില്‍ രോഗികള്‍ 7.10 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 3,19,646 ആയി വര്‍ധിച്ചു. ലോകത്തുടനീളം 73,19,442 പേര്‍ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതില്‍ 59,000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്‌

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട്...

ഒമാനില്‍ ജൂലൈ 25 മുതല്‍...

മസ്‌ക്കറ്റ്: ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ...

ലണ്ടന്‍: കൊവിഡ് വെല്ലുവിളി നേരിടുന്ന മാനവരാശിക്ക് ബ്രിട്ടണില്‍ നിന്നും ആശ്വാസകരമായ...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ്...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന...

വാഷിങ്ടണ്‍ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. ഗാമേലി...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: കഴിഞ്ഞ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം...

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24...

കോവിഡ് വാക്സിന്‍ വികസനം; 160 കോടി ഡോളര്‍...

കോവിഡ് വാക്സിന്‍ വികസനം; 160...

വാഷിങ്ടണ്‍: കോവിഡ് രോഗത്തിനുള്ള വാക്സിന്‍ വികസനത്തിനായി 160 കോടി ഡോളര്‍...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!