CLOSE
 
 
രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍…
 
 
 

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം?
എഴുത്തു നന്നായാല്‍ പോരെ.

എഴുത്തുകാരാരന്‍ ഏത്ര ദുര്‍ബലനാണെങ്കിലും, സംശുദ്ധനാണെങ്കിലും ശരി, എഴുതുന്നത് നന്നായില്ലെങ്കില്‍ ആരു ചെവിയോര്‍ക്കാന്‍? ആരു വായിക്കാന്‍…

വീട്ടില്‍ ആരെങ്കിലും വന്നാല്‍ രണ്ടു സ്പൂണ്‍ പൊടിയിട്ട് കാച്ചിയ പാലും, മധുരവും ചേര്‍ത്ത് അരിച്ചെടുത്ത് നല്ല കട്ടിച്ചായയുണ്ടാക്കി അവള്‍ അതിഥിക്കു നല്‍കും.
വച്ച പാത്രത്തില്‍ ബാക്കിവരുന്ന പൊടിയില്‍ ഒരു തുള്ളി പാലു ചേര്‍ത്താല്‍ കിട്ടുന്ന കാടിവെള്ളമായിരിക്കും അവള്‍ മോന്തുക.

അവള്‍ കുടിക്കുന്നത് കാടിവെള്ളമായാലെന്ത് വന്നയാള്‍ പഷ്ട് ക്ലാസ് ചായ എന്നു പറഞ്ഞിരിക്കണം. പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ വലിഞ്ഞു കേറി ചോദിച്ചെന്നിരിക്കും.

എങ്ങനണ്ട് ചായ…..?

അവളുടെ നടപടിയെന്നപോലെത്തന്നെയാണ് ഞാനടക്കമുള്ള മിക്ക എഴുത്തുകാരും.

എന്നാല്‍ അങ്ങനെയാവരുത് രാഷ്ട്രീയക്കാര്‍.
അവര്‍ രാഷ്ട്രത്തെ നിര്‍മ്മിക്കേണ്ടവരും പരിപാലിക്കേണ്ടവരുമാണ്. ജനങ്ങളെ മുന്നോട്ടു നയിക്കേണ്ടവരുമാണ്. അതിനാണ് അവരെ തെരെഞ്ഞെടുത്തയക്കുന്നത്. അവരുടെ കൈകളില്‍ കറ പുരണ്ടു കൂയെന്ന് ജനത്തിനു നിര്‍ബന്ധമുണ്ട്. സമൂഹത്തിനു നിരക്കാത്തത് അവര്‍ ചെയ്താല്‍ സഹിക്കില്ല. കുപ്പായത്തിനു കറ പറ്റിയാല്‍ തലമുടി നേരെ ചീകാതിരുന്നാല്‍, മുഖം വടിച്ചത് ശരായാവാതെ പോയാല്‍ അതെല്ലാം ശ്രദ്ധിക്കും.

രാഷ്ട്രീയക്കാന്‍ സംശുദ്ധനാകണമെന്ന കടുത്ത നിര്‍ബന്ധമുള്ളതു കൊണ്ടാണ് ജനം നേതാക്കളെ അത്രമേല്‍ നിരീക്ഷിക്കുന്നതും, വിമര്‍ശിക്കുന്നതും.

ഇതൊക്കെ ഇങ്ങനെ എഴുതാന്‍ ഇപ്പോഴുള്ള കാരണം കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് , മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലന്‍ അടക്കമുള്ളവര്‍ക്ക് വിവാദമായ സ്വര്‍ണക്കടത്ത് നാടകത്തിന്റെ കരിനിഴല്‍ വീണതു കൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു; എന്താണ് ഈ...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു;...

യുവകവി. ചിത്രശാരന്‍, വിനീത് (32) (നിള അമ്പലത്തറ) ആത്മഹത്യ ചെയ്തു....

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!