CLOSE
 
 
തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.
 
 
 

നേര്‍ക്കാഴ്ച്ചകള്‍

കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്.
കോവിഡിനു മുമ്പുള്ള കാലമായിരുന്നുവെങ്കചന്റ വിലക്കയറ്റം മൂലം സാധന വില ആകാശം മുട്ടിയിരിക്കും. എന്നാല്‍ പതിവിനു വിപരീതമായി മാര്‍ക്കറ്റുകളില്‍ അവശ്യ സാധന വില കുറഞ്ഞു വരുന്ന പ്രതിഭാസമാണ് കണ്ടു വരുന്നത്.
ചിലവഴിക്കാന്‍ ജനങ്ങളുടെ കൈയ്യില്‍ പണമില്ല. നാട്ടില്‍ പണിയില്ല. അതിന്റെ ദുഷ്യഫലം ബീവറേജിനെ ബാധിച്ചിരിക്കുന്നു.

അുരിങ്ങയും, തീരയുമെന്ന പോലെ പച്ചിലകള്‍ അടക്കം വീട്ടു പറമ്പില്‍ നിന്നും കിട്ടുന്നവ പറിച്ച് കറിവെച്ച് കഴിയുകയാണ് സാധാരണക്കാര്‍. മീനൊഴികെ കോഴിക്ക് വരെ വിലകുറഞ്ഞു.

റോഡിലും തോടുവക്കിലും വീണുടഞ്ഞ് ആര്‍ക്കും വേണ്ടാതെ ചീഞ്ഞു പോകുന്ന ചക്കയും ചക്കക്കുരുവുമൊക്കെ പുതിയ കാലത്തെ കറികളായി തിരിച്ചു വരുന്നു. കപ്പ മുതല്‍ മഞ്ഞള്‍ വരെ നട്ടുപിടിപ്പിക്കാന്‍ കൂടുതല്‍ ഉല്‍സാഹം കാട്ടിയ കാലമാണിത്. കോവിഡിനല്ലാതെ മനുഷ്യനെ ഇങ്ങനെ പഠിപ്പിക്കാന്‍ മറ്റൊരു ദൈവത്തിനും സാധിക്കാനിടയില്ല.

ഫൈന്‍ ആപ്പിളും എന്തിനു റംബൂട്ടാന്‍ വരെ കിട്ടിയ വിലക്ക് വിറ്റു പോവുകയാണ്. മഹാരാഷ്ട്രയില്‍ നിന്നും സുലഭമായി വരേണ്ടിയിരുന്ന നിലം മാങ്ങയും. ഗോവയിലെ മല്‍ഗോവയും, പാടത്തും, അതാതു റെയില്‍വ്വേ സ്റ്റേഷന്‍ പരിസരത്തും കൂട്ടിയിട്ടിടത്തു നിന്നും ചീഞ്ഞു നാശമായിപ്പോവുകയായിരു്ന്നു. സവാളക്കും വില കുറഞ്ഞു. കാസര്‍കോട് മാര്‍ക്കറ്റില്‍ 13 രൂപക്ക് സവാള കിട്ടും. തക്കാളിക്കും കുറഞ്ഞു. 20 രൂപാ കൊടുത്താല്‍ ഒരുകിലോ കോയമ്പത്തൂര്‍ വെണ്ട കിട്ടും. ക്യാരട്ടിനു, 30, ബീട്ട്റൂട്ടിന് 25 ഇങ്ങനെയാണ് വില. മത്തന്‍ 10 രൂപ. നേന്ത്രക്കായക്ക് വരെ 35മുതല്‍ 40 വരെ മാത്രം. ആകെ വിലകുടിയിരിക്കുന്നത് മമല്‍സ്യത്തിനു മാത്രം 50 രൂപക്ക് ഒരു കറിക്കുള്ള മീന്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 100ല്‍ കുറഞ്ഞ് മീനില്ല.

സാധാരണ ഗതിയില്‍ ഇന്ധന വില കൂടുമ്പോള്‍ അവയുടെ പ്രഹരം പ്രത്യക്ഷപ്പെടാറ് മാര്‍ക്കറ്റുകളിലാണ്. എന്നാല്‍ ഇത്തവണ ലോറി ഉടമകള്‍ ഒരു ചര്‍ച്ചക്ക് പോലും മുന്നോട്ടു വന്നു കാണുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!