CLOSE
 
 
കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും കഞ്ചാവ് വേട്ട; ഇക്കുറി പിടിച്ചെടുത്തത് ഒൻപതേ മുക്കാൽ കിലോ: കഞ്ചാവ് കണ്ടെത്തിയത് അപകടത്തിൽ പെട്ട കാറിൽ, കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു
 
 
 

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം മഞ്ചേശ്വരത്തു വീണ്ടും കഞ്ചാവു വേട്ട.

മോർത്തണ ബട്ടി പദവിൽ അപകടത്തിൽ പെട്ട കാറിൽ നിന്നാണ് ഒൻപതേ മുക്കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തത്. തൽസമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് മഞ്ചേശ്വരം സിഐക്ക് വിവരം കൈമാറിയത്. മഞ്ചേശ്വരി സിഐ, അനൂപ്, എസ്ഐ ബാലചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി കാർ പരിശോധിച്ച് വാഹനം സ്റ്റേഷനിലേക്കു മാറ്റുകയും കഞ്ചാവ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പട്രോളിങ് ടീമിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാർ രാജൻ പെറുവത്ത്, ഡ്രൈവർ ഷാജോ, പ്രജ്വൽ എന്നിവരാണ് കാറിൽ കഞ്ചാവ് കണ്ടെത്തിയത്. ഇവർ കാറിനടുത്തേക്കു വരുന്നതു കണ്ണിൽപ്പെട്ടപ്പോൾ തന്നെ കാർഡ്രൈവർ ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിൽ കഞ്ചാവ് മാഫിയയുടെ വിളയാട്ടമാണ്. ബന്ദിയോട് അടുക്കയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഒടുവിൽ കഞ്ചാവ് പിടിച്ചിരുന്നത്. കഞ്ചാവ് മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സിഐ അനൂപ്, എസ്ഐ, ബാലചന്ദ്രൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 14) 49 പേര്‍ക്ക്...

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സികുന്നതിന് കുമ്പള...

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍...

കാസര്‍കോട് : ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സികുന്നതിന് കുമ്പള...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും. രോഗം...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ മാസാചരണ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ കൊന്നതില്‍ ഒരു...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ...

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ ഇരുപത്തിരണ്ടുകാരന്‍...

Recent Posts

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ...

കാസര്‍കോട്: സ്വന്തം കുടുംബത്തെ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ല, പ്രതിക്ക്...

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!