CLOSE
 
 
നിള അമ്പലത്തറ ആത്മഹത്യ ചെയ്തു; എന്താണ് ഈ ചെറുപ്പകാരന് സംഭവിച്ചത്
 
 
 

യുവകവി. ചിത്രശാരന്‍,
വിനീത് (32) (നിള അമ്പലത്തറ) ആത്മഹത്യ ചെയ്തു.

അഞ്ച് ദിവസം മുമ്പ് ജൂലൈ ഒന്നിനു സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യക്കു ശ്രമിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച വൈകിട്ട് മരിച്ചു. അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ ഭാര്‍ഗവിയുടെ മകനാണ് വനീത്.

ജീവിതത്തോടുള്ള മടുപ്പ്. ഇഷ്ടപ്പെട്ടവര്‍ പുറം തിരിഞ്ഞു നിന്നപ്പോള്‍ സമൂഹത്തോട് പ്രതികാരം തീര്‍ക്കുകയായിരുന്നുവോ വിനീത്?

വിനീതിന്റെ വീട്ടില്‍ പലവട്ടം പോയിട്ടുണ്ട്. ഏറ്റവും പ്രിയ്യപ്പെട്ട വലിയമ്മ മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു. ആദ്യവും അവസാനവുമായി അവനെ കരയുന്നത് കണ്ടത് അന്നാണ്.

അമ്പലത്തറ ഫൈന്‍ ആര്‍ട്ടസ് സൊസ്സൈറ്റിയുടെ നാടകം കാണാന്‍ പോയാല്‍ .
വായനാവാരം ഉല്‍ഘാടന സമ്മേള വേളയില്‍ പുസ്തക പ്രകാശ വേളയില്‍ ….
എവിടേയും വിനു സജീവമായിരുന്നു.

നാടകം തുടങ്ങുന്നതു വരെ അവനെന്നോട് സംസാരിച്ചു കൊണ്ടിരിക്കണം. വരച്ച ചിത്രങ്ങള്‍ ഒന്നൊന്നായി നോക്കിക്കാണണം. ഗുപ്തമായ ആശയത്തേക്കുറിച്ച് സംവേദിക്കണം. എല്ലാവരും വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിനു ശേഷമായിരിക്കും ഞാന്‍ അമ്പലത്തറ വിടുക.

കാഞ്ഞങ്ങാട് വെച്ച് നടത്തിയ സ്വന്തം ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ വെച്ചാണ് വിനുവിനെ ആദ്യം കാണുന്നത്. ആ സൗഹൃദം ഇതുവരെ തുടരുകയായിരുന്നു.

ജീവിക്കാന്‍ ആഗ്രഹമുണ്ടാകുക എന്നതാണോ മരിക്കുന്നത് വരെ ജീവിക്കുക എന്നതാണോ പ്രശ്നം? എന്ന ചോദ്യമെഴുതി വാര്‍ട്ടാപ്പില്‍ പോസ്റ്റ് ചെയ്താണ് വിനു ആത്മഹത്യ ചെയ്തത്.

അവസാനമായിട്ടും അവസാനവാതില്‍ പല തവണ മുട്ടിയിട്ടും തുറക്കാതിരുന്നതായി ആത്മഹത്യാ കുറിപ്പില്‍ സൂചനയുണ്ട്.

എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

ഈ ചെറുപ്പക്കാരന് ഇതെന്തു പറ്റി?
പുതിയ കുറേയേറെ ചോദ്യങ്ങള്‍ തൊടുത്തു വിട്ടാണ് വിനു കടന്നു പോകുന്നത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം മാറുന്ന ഓണത്തെ...

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം...

നാം നൂറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. കള്ളവും ചതിയുമില്ലാത്ത മാവേലി നാട് തിരിച്ചു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!