CLOSE
 
 
ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രത: സാഫല്യം ഷോപ്പിംഗ് കോംപ്ലക്സിന് പിന്നാലെ പാളയം മാര്‍ക്കറ്റും പൂര്‍ണമായും അടച്ചു
 
 
 

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്. ഇന്നലെ സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ് അടച്ചതിന് പിന്നാലെ ഇന്ന് രാവിലെ പാളയം മാര്‍ക്കറ്റും പൂര്‍ണമായും അടച്ചു. ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒമ്പതുപേരില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 22 ആയി.

സാഫല്യം കോംപ്ലക്സില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി, വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരന്‍, ബാലരാമപുരം ആലുവിള സ്വദേശി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ ഉറവിടം അറിയാത്തത്. നഗരസഭ പരിധിയില്‍ 18 ഇടങ്ങളിലും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ തളയല്‍ എന്നിവിടങ്ങളുമാണ് കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

നഗരസഭയിലെ പാളയം, പൂന്തുറ, വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലൈന്‍, അമ്ബലത്തറ, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ്, ആറ്റുകാല്‍, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, ചിറമുക്ക്, കാലടി, ഐരാണി മുട്ടം, വള്ളക്കടവ് പുത്തന്‍പാലം, തൃക്കണ്ണാപുരം ടാഗോര്‍ നഗര്‍ എന്നിവിടങ്ങളാണ് കണ്ടയ്ന്‍മെന്റ് സോണുകള്‍.

മാരായമുട്ടത്ത് നിന്നും സേലത്തു പോയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാരായമുട്ടത്തും പ്രത്യേക നിരീക്ഷണം നടത്തും. ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ ഇരട്ടിയാക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്ക് ഇന്ന് ഉയര്‍ന്ന...

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്ക് ഇന്ന് ഉയര്‍ന്ന പ്രതിദിന...

എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള...

എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ...

തിരുവനന്തപുരം : എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള...

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി...

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ട്രാക്കോ...

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ചെയര്‍മാനായി...

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സബ്...

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ്...

മലപ്പുറം: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികള്‍...

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക മൊഴി; സോബിയുമായി സിബിഐ...

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക മൊഴി;...

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ് കാര്‍ ആക്രമിക്കപ്പെട്ടിരുന്നെന്ന കലാഭവന്‍...

സ്വാതന്ത്ര്യദിനാഘോഷം: രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക...

സ്വാതന്ത്ര്യദിനാഘോഷം: രാവിലെ 9 മണിക്ക്...

തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി...

Recent Posts

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ...

കാസര്‍കോട്: സ്വന്തം കുടുംബത്തെ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ല, പ്രതിക്ക്...

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!