CLOSE
 
 
സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയില്‍ വാഴകൃഷി നടത്തി
 
 
 

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജനറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിപിഐ(എം) ചെന്നിക്കര ബ്രാഞ്ചിന്റെ സഹകരണത്തോടെ ചെന്നിക്കരയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് വാഴകൃഷി, പച്ചക്കറി കൃഷിയും നടത്തി. തൈ നട്ട് സഹകരണ സംഘം പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എ നാരായണന്‍ സ്വാഗതവും, സംഘം ബോര്‍ഡ് അംഗമായ അനില്‍ ചെന്നിക്കര, കെ ഭാസ്‌ക്കരന്‍, എം ലളിത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ ദിനേശ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ വരദരാജ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയില്‍...

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി...

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജനറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിപിഐ(എം)...

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

നീലേശ്വരം : വര്‍ഷങ്ങളായി തരിശിട്ടിരുന്ന വയലില്‍ കൃഷിയിറക്കിയിരിക്കുകയാണ് കിനാനൂര്‍ കരിന്തളം...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ...

ബേഡകം: ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ ആകെ...

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം സ്‌കൂളിലെ പച്ചക്കറി

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം: ഓര്‍ക്കാതെ വന്ന അവധി രവിയേട്ടനെ ഒട്ടൊന്നുമല്ല ദുഖിതനാക്കിയത്. ഗവ...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ്...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള...

രാജപുരം: മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!