CLOSE
 
 
തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും
 
 
 

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര ബുദ്ധിയും സാമാന്യബുദ്ധിയും.

കുശാഗ്രമെന്നാല്‍ ദര്‍ഭപ്പുല്ലിന്റെ അഗ്രം പോലെ കൂര്‍ത്തതെന്നര്‍ത്ഥം.

കുശാഗ്രബുദ്ധിയുള്ളവര്‍ക്ക് ഏതു വിഷയവും കലക്കാനും, രമ്യതയില്‍ കൊണ്ടുവരാനും കഴിയും.

സാമാന്യ ബുദ്ധിയുള്ളവര്‍ക്കു നിലവിലെ സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാനേ സാധിക്കുകയുള്ളു. വിഷയമാകുമ്പോള്‍ തടയിടാനായെന്നു വരില്ല. രാഷ്ട്രീയത്തില്‍ വേണ്ടത് കുശാഗ്രബുദ്ധിയാണെന്നതിനു കോണ്‍ഗ്രസില്‍ തന്നെ ഉദാഹരണങ്ങളുണ്ട്.

ഇന്ദിരാഗാന്ധിയുടെ ഓരോ ചെയ്തികളേയും കുറിച്ച് പഠിച്ചു നോക്കുക. അവരില്‍ ഒരു രാഷ്ട്രീയക്കാരിക്കു വേണ്ട കുശാഗ്രബുദ്ധി ഉളിഞ്ഞിരിക്കുന്നതു കാണാം. എന്നാല്‍ രാഹുല്‍ ഗാന്ധിക്കതില്ലാത്തതാണോ കാരണം, അദ്ദേഹത്തെ ജനം കോണ്‍ഗ്രസുകാര്‍ തള്ളാതിരുന്നിട്ടും, അദ്ദേഹം നേതൃത്വത്തില്‍ നിന്നും മാറി നിന്നു.

ഇവിടെ കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ ഡി.സി.സി വനിതാ വിഭാഗം ജില്ലാ ജന. സെക്രട്ടറിയും, അതികായകനായ ബ്ലോക്ക് പ്രസിഡണ്ടും തമ്മിലുള്ള വാക്കേറ്റം തെറിയില്‍ വരെ എത്തിയ സാഹചര്യത്തില്‍ ആരുടെ കുശാഗ്രബുദ്ധി കൊണ്ടാണ് വിഷയം ശീഘ്ര നേരം കെ.പി.സി.സിയുടെ അച്ചടക്ക സമിതി വരെയെത്തിയതെന്ന് ആലോചിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍.

ഡി.സി.സി ഓഫീസില്‍ വെച്ചായിരുന്നു അങ്കം. വാക്കേറ്റം മാത്രമല്ല, തെറിയഭിഷേകവും നടന്നുവത്രെ. ഉദുമാ ബ്ലോക്കുകാര്‍ക്കായി മാറ്റിവെച്ച മഹിളാ കോണ്‍ഗ്രസ് വൈസ്പ്രസിഡണ്ട് സ്ഥാനത്തിലേക്ക് പെരിയയിലെ വനിതാ നേതാവിനെ നോമിനേറ്റ് ചെയ്യാനായിരുന്നു നിശ്ചയം. ഡി.സി.സി ജന. സെക്രട്ടറി കൂടിയായ വനിതാ നേതാവിന് ഇത് അത്ര സഹിച്ചില്ലെന്ന് വേണം കരുതാന്‍. കയര്‍ത്തപ്പോള്‍ ബ്ലോക്ക് പ്രസിഡണ്ടും വിട്ടു കൊടുത്തില്ലത്രെ. ഒരേ ഗ്രൂപ്പായിരുന്നിട്ടു കൂടി ഇരുവര്‍ക്കും സഹിക്കാനായില്ല. വാകകേറ്റമായി, അസഭ്യവര്‍ഷമായി.

ജില്ലയില്‍ തന്നെ പ്രശ്നം പരിഹരിക്കാന്‍ ഡി.സി.സി ഭാരവാഹികള്‍ ശ്രമിച്ചു നോക്കിയതാണ്. അതിനു വേണ്ടി പ്രത്യേകം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അസഭ്യവര്‍ഷത്തിന്റെ പൂത്തിരി കത്തിയത്. കെ.പി.സി.സി ജന സെക്രട്ടറി ജി. രതികുമാര്‍ നേരിട്ടു വന്ന് ഭാരവാഹികളെ നിശ്ചയിക്കട്ടെ എന്ന തീരുമാനമാണ് കെ.പി.സി.യുടേത്.  തെരെഞ്ഞെടുപ്പടുക്കാറായി. നേതാക്കള്‍ ആവനോഴിയിലെ ഓരോ അമ്പും വലിച്ചു പുറത്തിട്ടുതുടങ്ങി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും പെണ്ണിന്റെ...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ ആടിവേടന്മാരേയും,...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന്...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്. കോവിഡിനു...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!