CLOSE
 
 
ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്കാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്
 
 
 

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്കാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതു കൃത്യമായ പദ്ധതികളോടെയാണ്. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘ഇപ്പോള്‍ നടക്കുന്നത് ഡിജിറ്റല്‍ സ്ട്രൈക്കാണ്. പൗരന്‍മാരുടെ സ്വകാര്യതയും സുരക്ഷയും മുന്നില്‍ കണ്ടാണ് ആപ്പുകള്‍ നിരോധിച്ചത്. നമ്മള്‍ വിശ്വസിക്കുന്നത് സമാധാനത്തിലാണ്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്.’ കേന്ദ്രമന്ത്രി പറഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ടിക് ടോക്, യുസി ബ്രൗസര്‍ ഹലോ, എക്‌സെന്‍ഡര്‍, യൂക്യാം ഉള്‍പ്പടെയുള്ള ആപ്ലിക്കേഷന്‍സിനാണ് ഇന്ത്യയില്‍ വിലക്കുവീണത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അയോധ്യ ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട രാമജന്മഭൂമി...

അയോധ്യ ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിയുമായി വേദി...

അയോധ്യ: ഉത്തര്‍പ്രദേശിലെ രാമജന്മഭൂമി ട്രസ്റ്റിന്റെ തലവന്‍ നൃത്യഗോപാല്‍ ദാസിന് കൊവിഡ്...

മഹാരാഷ്ട്രയില്‍ 381 പൊലീസുകാര്‍ക്ക് കൂടി കോവിഡ്

മഹാരാഷ്ട്രയില്‍ 381 പൊലീസുകാര്‍ക്ക് കൂടി...

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 381 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി...

നികുതിദായകരെ ശാക്തീകരിക്കുന്നതിനുള്ള പ്ലാറ്റ്ഫോം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

നികുതിദായകരെ ശാക്തീകരിക്കുന്നതിനുള്ള പ്ലാറ്റ്ഫോം പ്രധാനമന്ത്രി...

ന്യൂഡല്‍ഹി: ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി...

റെയില്‍വെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍ ഭാഗമാകാന്‍ 23...

റെയില്‍വെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍...

ന്യൂഡല്‍ഹി: റെയില്‍വെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച്...

സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി

സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍...

രാജ്യത്ത് എല്ലാ സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന്...

കര്‍ണാടകയില്‍ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചു; കുട്ടികളടക്കം അഞ്ച്...

കര്‍ണാടകയില്‍ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചു;...

ബെംഗളൂരു : കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അപകടം. സംഭവത്തില്‍...

Recent Posts

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍...

കോളിച്ചാല്‍: കോളിച്ചാലിലെ റേഷന്‍...

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണു...

കോളിച്ചാല്‍: കോളിച്ചാലിലെ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!