CLOSE
 
 
എല്‍ഡിഎഫിന്റെ പ്രസ്താവനയില്‍ സന്തോഷം: എംപി സ്ഥാനം രാജി വയ്ക്കില്ലെന്ന് ജോസ് കെ മാണി
 
 
 

കോട്ടയം: യുഡിഎഫില്‍നിന്ന് പുറത്തായാലും തങ്ങള്‍ യുപിഎയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ എംപി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോസ് കെ മാണി എംപി. തങ്ങളെക്കുറിച്ചുള്ള എല്‍ഡിഎഫിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാവും. മുന്നണികളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. കേരള കോണ്‍ഗ്രസില്‍ മുമ്ബും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്.

ജോസഫ് മൂന്നുദിവസം മുമ്പ് പറഞ്ഞതാണ് യുഡിഎഫ് ആവര്‍ത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന് അടിത്തറ ഉള്ളതുകൊണ്ടാണ് കോടിയേരി അത്തരത്തില്‍ പറഞ്ഞത്. ഇടത് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷമേയുള്ളു. യുഡിഎഫ് തങ്ങളോട് കാട്ടിയത് വലിയ അനീതിയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാവുമെന്നുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ...

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത:...

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് രാവിലെ ഒന്‍പതു മുതല്‍...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് രാവിലെ...

തിരുവനന്തപുരം : രാജ്യസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് 24ന് രാവിലെ ഒന്‍പതു...

ജലജീവന്‍: നൂറു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം കുടിവെള്ള...

ജലജീവന്‍: നൂറു ദിവസത്തിനുള്ളില്‍ ഒന്നര...

തിരുവനന്തപുരം: ജലജീവന്‍ പദ്ധതിക്കു കീഴില്‍ ഗ്രാമീണമേഖലയില്‍ അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1212 പേര്‍ക്ക്:...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്ബാധിച്ചത് 1212 പേര്‍ക്ക്. 1068 പേര്‍ക്ക്...

Recent Posts

സേവ് കേരള സ്പീക് അപ്...

ഉപ്പള : മംഗല്‍പ്പാടി...

സേവ് കേരള സ്പീക് അപ് ക്യാംപയിനുമായി മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ്...

ഉപ്പള : മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സേകവ്...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200...

കാസര്‍കോട്: കോവിഡ് വ്യാപനം...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200 ഭക്ഷണക്കിറ്റുകള്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ്...

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നെല്ലിക്കുന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68...

കാസര്‍കോട് : ഇന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്

കാസര്‍കോട് : ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട...

രാജപുരം: കോവിഡ് വ്യാപനം...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...

രാജപുരം: കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും...

നീലേശ്വരം : സ്പെഷ്യലിസ്റ്റ്...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോഴും സ്പെഷ്യലിസ്റ്റ്...

നീലേശ്വരം : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം സ്‌കൂളുകളുടെ നിലവാരം...

Articles

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

error: Content is protected !!