CLOSE
 
 
കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നു വീണ്ടും സ്‌കൂട്ടി കാണാതായി; നഷ്ടപ്പെട്ടത് നീലേശ്വരം സ്വദേശിയുടെ സ്‌കൂട്ടര്‍: പരാതി കിട്ടിയ പാടെ വല മുറുക്കി ഹൊസ്ദുര്‍ഗ് പോലീസ്
 
 
 

കാഞ്ഞങ്ങാട്: നഗരത്തില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടി കാണാതായതായി പരാതി. നീലേശ്വരം മാര്‍ക്കറ്റിലെ അബ്ദുള്‍ റഫീഖിന്റെ സ്‌കൂട്ടറാണ് കാണാതായത്. ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപന നടത്തിപ്പുകാരനായ റഫീഖിന്റെ സ്‌കൂട്ടര്‍ എടുത്ത് സ്ഥാപനത്തിലെ ജീവനക്കാരനായ യു പി സ്വദേശി കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. ചായ കുടിച്ചു വരുമ്പോഴേക്കും സ്‌കൂട്ടര്‍ കാണാതായെന്നു പറയുന്നു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഇരുചക്ര വാഹന മോഷണ പരമ്പര നഗരത്തില്‍ ആശങ്ക പരത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും. രോഗം...

സുദമ്പളെ കൂട്ടക്കൊല: പ്രതി ഉദയയെ സംഭവ സ്ഥലത്ത്...

സുദമ്പളെ കൂട്ടക്കൊല: പ്രതി ഉദയയെ...

ഉപ്പള: 3 അമ്മാവന്മാരും മാതൃസഹോദരിയുമുള്‍പ്പെടെ 4 പേരെ യുവാവ് വെട്ടിനുറുക്കിയ...

വഴിയരികില്‍ നിര്‍ത്തിയിട്ട് ബന്ധുവീട്ടില്‍ പോയി വന്ന നേരം...

വഴിയരികില്‍ നിര്‍ത്തിയിട്ട് ബന്ധുവീട്ടില്‍ പോയി...

കാഞ്ഞങ്ങാട്: വഴിയരികില്‍ പാര്‍ക്ക് ചെയ്ത് തൊട്ടടുത്ത വീട്ടില്‍ പോയി വന്നതിനിടെ...

കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് ഏറ്റവും ഉയര്‍ന്ന...

കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് ബാധിതരുടെ കണക്ക് ഏറ്റവും ഉയര്‍ന്ന...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1212 പേര്‍ക്ക്:...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്ബാധിച്ചത് 1212 പേര്‍ക്ക്. 1068 പേര്‍ക്ക്...

Recent Posts

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ...

കാസര്‍കോട്: സ്വന്തം കുടുംബത്തെ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ല, പ്രതിക്ക്...

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!