CLOSE
 
 
10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ 3 പേര്‍ മലപ്പുറത്ത് പിടിയില്‍
 
 
 

മലപ്പുറം: കാറില്‍ കടത്തുന്നതിനിടെ 10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ 3 പേര്‍ മലപ്പുറം മങ്കട പോലീസിന്റെ പിടിയിലായി. കാസര്‍കോട് ആദൂരിലെ ബദറുദ്ദീന്‍ (30), മംഗളൂരു സ്വദേശി ഷംസുദ്ദീന്‍ (25), വയനാട് സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പായ്ക്കറ്റിന് 50 രൂപ നിരക്കില്‍ മംഗളൂരുവില്‍ നിന്നും വാങ്ങി മൂന്നിരട്ടി വിലയ്ക്ക് ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് സംഘം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ നിരോധിച്ച ലഹരിയുത്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തില്‍ മങ്കട സി ഐ സി എന്‍ സുകുമാരന്‍, എസ് ഐ ബി. പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന സംഘം തിരൂര്‍ക്കാട്ട് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഒന്നാംപ്രതിയായ ഷംസുദ്ദീന്റെ സഹായത്തോടെയാണ് മംഗളൂരുവില്‍ നിന്നും പുകയില ഉത്പന്നങ്ങള്‍ ജില്ലയിലെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊല്ലത്ത് കിഴക്കന്‍ മലയോര മേഖലയില്‍ വീണ്ടും പുലി...

കൊല്ലത്ത് കിഴക്കന്‍ മലയോര മേഖലയില്‍...

കൊല്ലം: കിഴക്കന്‍ മലയോര മേഖലയില്‍ വീണ്ടും പുലി ഇറങ്ങി. വീട്ടില്‍...

ഷംന കാസിം ബ്ലാക് മെയില്‍ കേസ്: കാസർകോട്...

ഷംന കാസിം ബ്ലാക് മെയില്‍...

തിരുവനന്തപുരം: നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്തുവെന്ന കേസില്‍...

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വലിയ നാഴിക കല്ലാണ്...

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വലിയ...

കണ്ണൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വലിയ നാഴിക കല്ലാണ് ഓണ്‍ലൈന്‍...

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: തിരുവനന്തപുരത്ത് കൂടുതല്‍...

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു:...

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ല...

എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ...

എറണാകുളത്ത് ആറ് മാസം പ്രായമുള്ള...

കൊച്ചി: എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ...

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

പണമടക്കാന്‍ ബാങ്കിലേക്കു പോകവെ വനിതാ...

നീലേശ്വരം : പണമടക്കാന്‍...

പണമടക്കാന്‍ ബാങ്കിലേക്കു പോകവെ വനിതാ കലക്ഷന്‍ ഏജന്റ് സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുകയായിരുന്ന വനിതാ കലക്ഷന്‍...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!