CLOSE
 
 
എസ്.എസ്.എല്‍.സി ഫലം നമ്മെ പഠിപ്പിക്കുന്നത്
 
 
 

എസ്.എസ്.എല്‍. സി പരീക്ഷാ ഫലം വന്നു. നമ്മുടെ കൊച്ചു ഗ്രാമത്തിലും, നാലു കുട്ടികള്‍ക്ക് മുഴുവനായും എ. പ്ലസുണ്ട്.

നല്ല കാര്യം തന്നെ. അതില്‍ ഏറെ സന്തോഷവുമുണ്ട്.

എം.എന്‍ വിജയന്‍ മാഷ് ഒരിക്കല്‍ പറഞ്ഞതോര്‍മ്മയുണ്ട്.

എ പ്ലസ് കിട്ടി ജയിച്ച കുട്ടികളെ നാം പ്രോല്‍സാഹിപ്പിക്കുമ്പോള്‍ തോറ്റവരെ നാം മറന്നു വെക്കുന്നു.

കുറേയേറെ കുട്ടികള്‍ പരീക്ഷയെഴുതി ജയിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര എ പ്ലസ് കിട്ടാതെ പോയവരുമുണ്ട് ഇക്കൂട്ടത്തില്‍.

തോറ്റു കൊടുക്കാന്‍ അവരുള്ളതു കൊണ്ടാണല്ലോ ജയിച്ചവരുടെ വിജയം പ്രസക്തമാകുന്നത്.

നമുക്ക് ജയിച്ച കുട്ടികളോടൊപ്പം തോറ്റവരോടും കടപ്പാടുണ്ടെന്ന് ഇവിടെ ഓര്‍ത്തെടുക്കുകയാണ്.

കളര്‍ ചിത്രങ്ങളായി തീരാന്‍ സാധിക്കാത്ത കുട്ടികളെ നമുക്ക് കൈയ്യൊഴിയുക വയ്യ. പ്രകാശത്തിന്റെ മറുപുറമായ ഇരുട്ടില്‍ നിന്നും അവരെ പ്രകാശത്തിന്റെ തലത്തിലെത്തിക്കേണ്ടതുണ്ട്. അവര്‍ക്കെന്തു കൊണ്ട് ജയിക്കാന്‍ കഴിഞ്ഞില്ലെന്നു നാം അന്യേഷിക്കണം.

നമ്മുടെ കവി ചങ്ങമ്പുഴക്ക് അധ്യാപകനാവാന്‍ അതിയായ മോഹമുണ്ടായിരുന്നു. ജോലി തേടി അദ്ദേഹം പല ഇന്റര്‍വ്യൂവിലും പങ്കെടുത്തു. തലശേരിയിലെ ബര്‍ണന്‍ കോളേജ് വരെ അദ്ദേഹത്തെ പഠിപ്പിക്കാന്‍ മിടുക്കനല്ലെന്ന് കാണിച്ച് തിരിച്ചയച്ചു. എന്നാല്‍ അതേ ബ്രണ്ണന്‍ കോളേജില്‍ നിന്ന് അടക്കം ഏത്രയെത്ര കുട്ടികളാണ് ചങ്ങമ്പുഴയുടെ ജീവിതം പഠിച്ച് ഡോക്റ്ററേറ്റ് നേടിയിട്ടുള്ളതെന്ന് നാം ഓര്‍ക്കണം.

മഹാന്മാരായ ഗാന്ധിജിയും, ഐന്‍സ്റ്റിനും മറ്റും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

ടടഘഇ മുതല്‍ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവന്‍ പിള്ള. തോറ്റുപോയ രാഘവന്‍പ്പിള്ളയും, ചങ്ങമ്പുഴയും, പകുതി മാത്രം ജയിച്ച ഗാന്ധിജിയും, ഐന്‍സ്റ്റിനും പോലെ നമുക്കിടയിലും പരീക്ഷയില്‍ തോറ്റു പോയവരുണ്ട്. ജയിച്ചവര്‍ മാത്രമല്ല, ഈ ലോകത്തില്‍ അതിനേക്കാളേറെ തോറ്റുപോയവരാണ് പ്രശസ്തിയുടെ സോപാനത്തിലെത്തിയിട്ടുള്ളത്.
പലകുറി വീണതിനാലാണല്ലോ നമ്മില്‍ പലരും നടക്കാന്‍ പഠിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു; എന്താണ് ഈ...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു;...

യുവകവി. ചിത്രശാരന്‍, വിനീത് (32) (നിള അമ്പലത്തറ) ആത്മഹത്യ ചെയ്തു....

Recent Posts

സേവ് കേരള സ്പീക് അപ്...

ഉപ്പള : മംഗല്‍പ്പാടി...

സേവ് കേരള സ്പീക് അപ് ക്യാംപയിനുമായി മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ്...

ഉപ്പള : മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സേകവ്...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200...

കാസര്‍കോട്: കോവിഡ് വ്യാപനം...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200 ഭക്ഷണക്കിറ്റുകള്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ്...

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നെല്ലിക്കുന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68...

കാസര്‍കോട് : ഇന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്

കാസര്‍കോട് : ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട...

രാജപുരം: കോവിഡ് വ്യാപനം...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...

രാജപുരം: കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും...

നീലേശ്വരം : സ്പെഷ്യലിസ്റ്റ്...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോഴും സ്പെഷ്യലിസ്റ്റ്...

നീലേശ്വരം : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം സ്‌കൂളുകളുടെ നിലവാരം...

Articles

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

error: Content is protected !!