CLOSE
 
 
ടിക് ടോക് ആപ് ഇന്ത്യയില്‍ നിരോധിച്ചത് ചൈനക്കേറ്റ തിരിച്ചടി
 
 
 

100 ബില്യണ്‍ ഡോളര്‍ ആഗോള വരുമാനവും 3 ബില്യണ്‍ ഡോളര്‍ ആഗോള ലാഭവും 2 ബില്യണ്‍ ആഗോള ഡൗണ്‍ലോഡുകളുമുള്ള ടിക് ടോക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇതിന് തെളിവാണ് ഇന്ത്യയില്‍ നിന്നുള്ള 611 മില്യണ്‍ ഡൗണ്‍ലോഡുകള്‍. 2019ല്‍ മാത്രം 400 മില്യണ്‍ ഡൗണ്‍ലോഡുകളാണുള്ളത്. മാത്രമല്ല 2019ല്‍ ടിക് ടോക്കില്‍ ഇന്ത്യക്കാര്‍ ചെലവഴിച്ച സമയം 5.5 ബില്യണ്‍ മണിക്കൂറുകളാണ്. അതുകൊണ്ട് തന്നെ ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത് ചൈനയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ലോകമെമ്പടുമുള്ള ആളുകള്‍ വീടുകളില്‍ തന്നെ കഴിഞ്ഞിരുന്ന ലോക്ക്ഡൗണ്‍ സമയത്തും മറ്റും ടിക് ടോക്കിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നിരുന്നു. ഹ്രസ്വ-വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ക് ടോക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഉടനീളം 2 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ മറികടന്നു. മൊത്തം ഡൌണ്‍ലോഡുകളില്‍ 75.5% (1.5 ബില്ല്യണ്‍) പ്ലേ സ്റ്റോര്‍ സംഭാവന ചെയ്തപ്പോള്‍, ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്ത ഡൌണ്‍ലോഡുകള്‍ 24.5% (495.2 ദശലക്ഷം) ആയിരുന്നു.

ഏപ്രില്‍ 13 ന് പ്ലേ സ്റ്റോറില്‍ മാത്രം 1 ബില്ല്യണ്‍ ഡൌണ്‍ലോഡുകള്‍ സമാഹരിച്ച് ടിക് ടോക്ക് പ്രധാന നാഴികക്കല്ല് പിന്നിട്ടു. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ടിക് ടോക്ക് ഇന്‍സ്റ്റാളുകളുടെ ഏറ്റവും വലിയ കേന്ദ്രം ഇന്ത്യയാണ്. 611 ദശലക്ഷം മില്യണ്‍ അഥവാ 30.3% വരുമാനമാണ് ഇന്ത്യയില്‍ നിന്ന് ടിക്ക് ടോക്ക് നേടിയത്. ഡൌണ്‍ലോഡുകളുടെ കാര്യത്തില്‍ ചൈന രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയില്‍, ബൈറ്റ്ഡാന്‍സിന് കീഴിലുള്ള ടിക്ക് ടോക്കിന് പുറമേ ഹെലോ, വിഗോ വീഡിയോ എന്നിവയ്ക്കും നിരവധി ഉപഭോക്താക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട്...

ഒമാനില്‍ പാചക വാതക സിലിണ്ടര്‍...

ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു....

ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ...

ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന്...

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സാധാരണ നിലയിലേക്ക് എത്തുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ്...

നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ്...

നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണം...

നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ്...

കാണാതായ മല്‍സ്യത്തൊഴിലാളി മരിച്ച നിലയില്‍ ബേക്കല്‍ രാമഗുരു...

കാണാതായ മല്‍സ്യത്തൊഴിലാളി മരിച്ച നിലയില്‍...

ബേക്കല്‍: കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ പരിക്കുകളോടെ രക്തം...

ബേക്കലിലെ താജ് ഹോട്ടലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി...

ബേക്കലിലെ താജ് ഹോട്ടലില്‍ പുലര്‍ച്ചെ...

ബേക്കല്‍: ഉദുമ ബേവൂരിയിലെ താജ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പുലര്‍ച്ചെ...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!