CLOSE
 
 
ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കിയില്ല: ചെന്നൈയില്‍ ഭര്‍ത്താവിനോട്് പിണങ്ങി ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു
 
 
 

ചെന്നൈ: ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കാത്തതിന് ഭര്‍ത്താവിനോടു പിണങ്ങിയ 28കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ചെന്നൈ മഹാബലിപുരത്തുള്ള മനോഹരന്റെ ഭാര്യ സൗമ്യ(28)യാണ് മരിച്ചത്.

മനോഹരനോട് ബിരിയാണി വാങ്ങിനല്‍കാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍, മനോഹരന്‍ ഹോട്ടലിലെത്തിയപ്പോള്‍ ചിക്കന്‍ ബിരിയാണി തീര്‍ന്നതിനാല്‍ ദക്ഷിണേന്ത്യന്‍ വിഭവമായ കുഷ്‌ക വാങ്ങി വീട്ടിലെത്തി. പുതുതായി തുടങ്ങിയ ഹോട്ടലില്‍ ഒരു ബിരിയാണി വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യമാണെന്ന് അറിഞ്ഞാണ് ബിരിയാണി വേണമെന്ന് സൗമ്യ വാശിപിടിച്ചത്.

ഭാര്യ വഴക്കടിച്ചതോടെ മനോഹരന്‍ കുഷ്‌ക അയല്‍വാസിക്ക് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മനോഹരനോട് വഴക്കിട്ട സൗമ്യ ഇയാള്‍ പുറത്തു പോയ സമയത്ത് ടെറസിലെത്തി തീകൊളുത്തുകയായിരുന്നു. സൗമ്യ സ്വയം തീകൊളുത്തുന്നതുകണ്ട അയല്‍ക്കാര്‍ ഓടിയെത്തി യുവതിയെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തി കരിമ്പിന്‍ വയലില്‍ ഒളിപ്പിച്ച...

പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തി കരിമ്പിന്‍...

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തി കരിമ്പിന്‍ വയലില്‍ ഒളിപ്പിച്ച കേസില്‍...

ആശുപത്രി ബില്ലായ 4000 രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന്...

ആശുപത്രി ബില്ലായ 4000 രൂപ...

അലിഗഢ്: ആശുപത്രി ബില്ലായ 4000 രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന് രോഗിയെ...

മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാര്‍ കോവിഡ്...

മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍...

മംഗളൂരു: മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാര്‍ കോവിഡ് ഭീതിയില്‍....

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി...

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ...

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദര്‍ശിക്കുന്നു....

Recent Posts

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍...

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ - ജനദ്രോഹ...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!