CLOSE
 
 
ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ ആകെ മാതൃക: ഡോ ഖാദര്‍ മാങ്ങാട്
 
 
 

ബേഡകം: ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ ആകെ മാതൃകയാണെന്ന് ഡോ ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. സംഘത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബേഡകം പോന്നുര്‍ പാറയില്‍ 15 ഏക്കറോളം വരുന്ന നിലത്ത് നടത്തിയ നെല്‍കൃഷിയുടെ നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ അദ്ദേഹം. സുഭിക്ഷ കേരളം ക്യാമ്പയിന്‍ ഭാഗമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉത്സവാന്തരീക്ഷത്തില്‍ നടന്ന നടീല്‍ ഉത്സവത്തില്‍ ഇരുന്നൂറില്‍ പരം ആള്‍ക്കാര്‍ പങ്കെടുത്തു.

കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച വനിതാ സര്‍വീസ് സഹകരണ സംഘത്തില്‍ ഉള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള സംഘം വൈവിധ്യമാര്‍ന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി വരുന്നു. മെമ്പര്‍മാരുടെയും നാട്ടുകാരുടെയും ജീവനക്കാരുടെയും സഹകരണത്തോടുകൂടി ഞാറുനടീല്‍ ഒന്നാം ദിവസം തന്നെ 4 ഏക്കറോളം ശ്രമധാനത്തിലൂടെ ഞാറുനടീല്‍ പൂര്‍ത്തിയാക്കി. ഉദ്ഘാടന ചടങ്ങില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കൃഷി ഓഫീസര്‍ നീന ലെനിന്‍, വാര്‍ഡ് മെമ്പര്‍ ധന്യ, ടി രാഘവന്‍ മുന്നാട്, ദാമോദരന്‍ മാസ്റ്റര്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, ടി അപ്പ, ബേഡഡുക്ക ന്യൂ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മുഹമ്മദ്, അബ്ദുല്‍ റഹീം കുണ്ടടുക്കം തുടങ്ങിയവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് ഉമാവതി കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുധീഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രീതി എം നന്ദിയും പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയില്‍...

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി...

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജനറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിപിഐ(എം)...

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

നീലേശ്വരം : വര്‍ഷങ്ങളായി തരിശിട്ടിരുന്ന വയലില്‍ കൃഷിയിറക്കിയിരിക്കുകയാണ് കിനാനൂര്‍ കരിന്തളം...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ...

ബേഡകം: ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ ആകെ...

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം സ്‌കൂളിലെ പച്ചക്കറി

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം: ഓര്‍ക്കാതെ വന്ന അവധി രവിയേട്ടനെ ഒട്ടൊന്നുമല്ല ദുഖിതനാക്കിയത്. ഗവ...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ്...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള...

രാജപുരം: മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!