CLOSE
 
 
ടിക് ടോക്കിന്റെ എതിരാളിയായ ഇന്‍സ്റ്റഗ്രാമിന്റെ ‘റീല്‍സ്’ കൂടുതല്‍ രാജ്യങ്ങളിലേക്ക്
 
 
 

സാന്‍ഫ്രാന്‍സിസ്‌കോ : ടിക്ടോക്കിന് വെല്ലുവിളിയായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്‌സ് ഫീച്ചറായ റീല്‍സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിച്ചു. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് റീല്‍സ് ഫീച്ചര്‍ പുതുതായി ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബ്രസീലില്‍ അവതരിപ്പിച്ചത്. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുതിയ ഫീച്ചറിലൂടെ ചെയ്യാനാകുക. ഇതില്‍ വീഡിയോയും ഓഡിയോയും ഉപഭോക്താക്കള്‍ക്ക് സെറ്റ് ചെയ്യാം. ടിക് ടോക്കിന് സമാനമായി മറ്റുള്ളവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിര്‍മിക്കുകയും ചെയ്യാം. ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിനേക്കാള്‍ കൂടുതല്‍ പ്രചാരം ടിക് ടോക്കിനുണ്ടെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരത്തേ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെ എക്‌സ്‌പ്ലോര്‍ ഫീച്ചറിന് സമാനമായാണ് ടിക് ടോക്കും പ്രവര്‍ത്തിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്‌സ്ബുക്കിന്റെ എക്‌സ്പിരിമെന്റല്‍ ആപ്പ് ഡിവിഷന്‍ വീഡിയോകള്‍ നിര്‍മിക്കാനും സുഹൃത്തുക്കളുമായി പങ്കുവെക്കാനും സാധിക്കുന്ന ‘കൊളാബ്’ എന്ന ഐഓഎസ് ആപ്പ് പുറത്തിറക്കിയിരുന്നു.ഇത് കൂടാതെ ടിക് ടോക്കിന് സമാനമായി നിര്‍മിച്ച ‘ലാസോ’ എന്ന പ്രത്യേക ആപ്ലിക്കേഷനും ഫെയ്‌സ്ബുക്കിനുണ്ട്. ഇത് നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭിക്കുക. അതേസമയം, യൂട്യൂബും സമാന ഫീച്ചറുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ്. ഷോര്‍ട്‌സ് എന്ന പേരിലുള്ള ഫീച്ചര്‍ അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ടിക് ടോക്കിന്റെ എതിരാളിയായ ഇന്‍സ്റ്റഗ്രാമിന്റെ 'റീല്‍സ്' കൂടുതല്‍...

ടിക് ടോക്കിന്റെ എതിരാളിയായ ഇന്‍സ്റ്റഗ്രാമിന്റെ...

സാന്‍ഫ്രാന്‍സിസ്‌കോ : ടിക്ടോക്കിന് വെല്ലുവിളിയായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്‌സ്...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാക്കുമെന്ന്...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാക്കുമെന്ന് അമേരിക്ക.അമേരിക്കന്‍ ആരോഗ്യ...

ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ...

ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍...

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കും....

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഗുരുതരവും ആശങ്കാജനകവും:...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം...

ലണ്ടണ്‍: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവും ആശങ്കാജനകവുമെന്ന്...

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് കനത്ത പരാജയം നേരിടുമെന്ന്...

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് കനത്ത...

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കനത്ത പരാജയം...

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അല്ലെങ്കില്‍ പിഴ ;...

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അല്ലെങ്കില്‍...

റിയോഡി ജനീറോ : പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന്...

Recent Posts

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍...

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ - ജനദ്രോഹ...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!