CLOSE
 
 
ഗള്‍ഫില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യ വില്‍പ്പന ; പ്രവാസി അറസ്റ്റില്‍
 
 
 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യ വിതരണം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ബസില്‍ നിന്ന് മദ്യക്കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന ഫര്‍വാനിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഓടിച്ചിരുന്ന പ്രതിയെ പിടികൂടിയത്. ബസ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഡ്രൈവറുടെ ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്.

പരിശോധനയില്‍ ബസില്‍ നിന്നും നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍
ജോലി സമയത്ത് മദ്യം വിറ്റിരുന്നതായും ഇയാള്‍ സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ് വ്യാപനം ; ഇന്ത്യ ഉള്‍പ്പടെ ഏഴ്...

കോവിഡ് വ്യാപനം ; ഇന്ത്യ...

കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍...

കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി...

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ നിര്യാതനായി....

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍...

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ...

അബുദാബി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക്...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിനുള്ളില്‍...

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ് അംഗവും...

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കുവൈറ്റ് സിറ്റി : കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ്...

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ്...

റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി...

Recent Posts

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ...

കാസര്‍കോട്: സ്വന്തം കുടുംബത്തെ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ല, പ്രതിക്ക്...

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!