CLOSE
 
 
വന്ദേഭാരത് മിഷനിടെ ആരേയും യുഎഇയിലേക്ക് കൊണ്ടുവരരുത്; എയര്‍ ഇന്ത്യയോട് നിലപാട് വ്യക്തമാക്കി യുഎഇ
 
 
 

ദുബായ്: രാജ്യത്തേക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന വിമാനങ്ങളില്‍ ആരേയും കൊണ്ടുവരരുതെന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയോട്. യുഎഇ പൗരന്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനമില്ലെന്നും യുഎഇ വ്യക്തമാക്കി. നേരത്തെ, ജൂലായ് 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു. ഇതോടെ വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടുകയായിരുന്നു. നിലവില്‍ യുഎഇയില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി കാലിയായ വിമാനങ്ങളാണ് എയര്‍ഇന്ത്യ യുഎഇയിലേക്ക് അയയ്ക്കുന്നത്.

എയര്‍ ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച യുഎഇ വന്ദേഭാരത് മിഷന്റെ ഭാഗമായി ആളെ കൊണ്ടുവരരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, ഡല്‍ഹിയിലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കില്‍ ആളുകളെ കൊണ്ടുവരാമെന്നും യുഎഇ വ്യക്തമാക്കി. അല്ലാത്ത സാഹച്യത്തില്‍ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യുഎഇ സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് മിഷന് സമാനമായിട്ടാണ് എമിറേറ്റ്സിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ് വ്യാപനം ; ഇന്ത്യ ഉള്‍പ്പടെ ഏഴ്...

കോവിഡ് വ്യാപനം ; ഇന്ത്യ...

കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍...

കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി...

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ നിര്യാതനായി....

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍...

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ...

അബുദാബി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക്...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിനുള്ളില്‍...

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ് അംഗവും...

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കുവൈറ്റ് സിറ്റി : കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ്...

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ്...

റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി...

Recent Posts

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ...

കാസര്‍കോട്: സ്വന്തം കുടുംബത്തെ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ല, പ്രതിക്ക്...

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!