CLOSE
 
 
പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അല്ലെങ്കില്‍ പിഴ ; പ്രസിഡന്റിനോട് കോടതി
 
 
 

റിയോഡി ജനീറോ : പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സനാരോയ്ക്ക് കോടതിയുടെ താക്കീത്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ പ്രസിഡന്റ് പ്രതിദിനം 387 ഡോളര്‍ പിഴ അടയ്ക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. ബ്രസീലിലെ ഫെഡറല്‍ ജഡ്ജി റെനാറ്റോ ബോറെല്ലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങുമ്‌ബോഴും, പാര്‍ട്ടി റാലികളില്‍ അടക്കം സംബന്ധിക്കുമ്‌ബോഴും ബോല്‍സെനാരോ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രസിഡന്റിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കോവിഡ് രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് ബ്രസീലിയ ഫെഡറല്‍ ഭരണകൂടം ഏപ്രില്‍ 30 ന് പൊതുജനങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ധരിക്കാന്‍ പ്രസിഡന്റ് വിമുഖത കാട്ടുകയായിരുന്നു.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് അടക്കം പരിഗണിച്ചുവരുന്നതായി പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. രാജ്യത്ത് കോവിഡ് രോഗവ്യാപനം വഷളാകുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രസിഡന്റ് ബോല്‍സനാരോയുടെ പ്രവൃത്തികളെന്ന് സാവോ പോളോ ഗവര്‍ണര്‍ ജോവ ഡോറിയ വിമര്‍ശിച്ചു.

കോവിഡ് രോഗവ്യാപനത്തില്‍ ലോകത്ത് ഏറ്റവും അധികം ഗുരുതരമായ അവസ്ഥയാണ് ബ്രസീലിലേത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1364 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം നാല്‍പ്പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 11,51,479 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം അരലക്ഷം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട്...

ഒമാനില്‍ ജൂലൈ 25 മുതല്‍...

മസ്‌ക്കറ്റ്: ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം...

കൊവിഡ് വാക്‌സിന്‍: മനുഷ്യരില്‍ നടത്തിയ...

ലണ്ടന്‍: കൊവിഡ് വെല്ലുവിളി നേരിടുന്ന മാനവരാശിക്ക് ബ്രിട്ടണില്‍ നിന്നും ആശ്വാസകരമായ...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ്...

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന...

വാഷിങ്ടണ്‍ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം...

കോവിഡ് വൈറസിനെതിരേയുള്ള വാക്‌സിന്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. ഗാമേലി...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: കഴിഞ്ഞ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം...

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24...

കോവിഡ് വാക്സിന്‍ വികസനം; 160 കോടി ഡോളര്‍...

കോവിഡ് വാക്സിന്‍ വികസനം; 160...

വാഷിങ്ടണ്‍: കോവിഡ് രോഗത്തിനുള്ള വാക്സിന്‍ വികസനത്തിനായി 160 കോടി ഡോളര്‍...

Recent Posts

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍...

കോളിച്ചാല്‍: കോളിച്ചാലിലെ റേഷന്‍...

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണു...

കോളിച്ചാല്‍: കോളിച്ചാലിലെ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!