CLOSE
 
 
മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍
 
 
 

ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കം മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഇനി മുതല്‍ ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുണ്ട്. അതിനാല്‍ ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് ഇവ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗൂഗിളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നവയില്‍ അധികവും സെല്‍ഫി ആപ്ലിക്കേഷനുകളാണ്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്‌സ് റിസര്‍ച്ചിന്റെ പഠന പ്രകാരം ഇത്തരം ആപ്ലിക്കേഷനുകളില്‍ അനാവശ്യമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയില്‍ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തി.
യൊറിക്കോ ക്യാമറ, സൊലു ക്യാമറ,ലൈറ്റ് ബ്യൂട്ടി ക്യാമറ,ബ്യൂട്ടി കൊളാഷ് ലൈറ്റ്, ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ, ഫോട്ടോ കൊളാഷ് ആന്‍ഡ് ബ്യൂട്ടി ക്യാമറ, ഗാറ്റി ബ്യൂട്ടി ക്യാമറ, പാന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, കാര്‍ട്ടൂണ്‍ ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ,ബെന്‍ബൂ സെല്‍ഫി ബ്യൂട്ടി ക്യാമറ, പിനൂട്ട് സെല്‍ഫി ബ്യൂട്ടി ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, മൂഡി ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, റോസ് ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, ഫോഗ് സെല്‍ഫി ബ്യൂട്ടി ക്യാമറ, സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, ഫസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, വനു സെല്‍ഫി ബ്യൂട്ടി ക്യാമറ, സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ, ലിറ്റി ബീ ബ്യൂട്ടി ക്യാമറ, ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍ പ്രോ, ഗ്രാസ് ബ്യൂട്ടി ക്യാമറ, ഇല്യു ബ്യൂട്ടി ക്യാമറ, ഫല്‍വര്‍ ബ്യൂട്ടി ക്യാമറ, ബെസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ, ഓറഞ്ച് ക്യാമറ, സണ്ണി ബ്യൂട്ടി ക്യാമറ, പ്രോ സെല്‍ഫി ബ്യൂട്ടി ക്യാമറ, സെല്‍ഫി ബ്യൂട്ടി ക്യാമറ പ്രോ, എലഗന്റ് ബ്യൂട്ട് ക്യാം എന്നിവയാണ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തവ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന്...

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കം മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ്...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ച് ഫ്ളിപ്പ്കാര്‍ട്ട്.ഫ്ളിപ്കാര്‍ട്ടില്‍...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ...

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ്...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച് നല്‍കി ഗൂഗിള്‍...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച്...

ജൂലൈ 6 മുതല്‍ ഓഫീസ് ഘട്ടം ഘട്ടമായി തുറക്കുമ്പോള്‍ വീട്ടിലിരുന്ന്...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

പണമടക്കാന്‍ ബാങ്കിലേക്കു പോകവെ വനിതാ...

നീലേശ്വരം : പണമടക്കാന്‍...

പണമടക്കാന്‍ ബാങ്കിലേക്കു പോകവെ വനിതാ കലക്ഷന്‍ ഏജന്റ് സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുകയായിരുന്ന വനിതാ കലക്ഷന്‍...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!