CLOSE
 
 
പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനൊരുങ്ങി പൃഥ്വിരാജ്
 
 
 

ജോര്‍ദാനില്‍ നിന്നും ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജ് കടുത്ത വര്‍ക്ക്ഔട്ടിലാണ്. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച വര്‍ക്ക്ഔട്ട് ചിത്രമാണ് വൈറലാകുന്നത്. സിനിമയ്ക്കുവേണ്ടി പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് താരം.

ആടുജീവിതം സിനിമയുടെ ഷൂട്ടിനു വേണ്ടി താരത്തിന് ശരീരഭാരം കുറയ്ക്കേണ്ടി വന്നിരുന്നു. ചിത്രത്തിനു വേണ്ടി നഗ്‌നമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു പൃഥ്വി കൊഴുപ്പ് നല്ലതുപോലെ കുറച്ചത്. മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്ന പൃഥ്വിരാജും സംഘവും മെയ് 22നാണ് നാട്ടില്‍ തിരിച്ചെത്തിയത്. സിനിമയ്ക്കായി ഡയറ്റും മറ്റും ചെയ്ത് ശരീരം ക്ഷീണിപ്പിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് പൃഥ്വി ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദൃശ്യം 2: ചിത്രീകരണം ആരംഭിച്ചു

ദൃശ്യം 2: ചിത്രീകരണം ആരംഭിച്ചു

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം...

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്; അണിയറയില്‍ ഒരുങ്ങുന്നത്...

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്;...

വീണ്ടും കാക്കിയണിയാനൊരുങ്ങി സൂപ്പര്‍താരം പൃഥ്വിരാജ്. നവാഗതനായ തനു ബാലക്കിന്റെ ഇന്‍വെസ്റ്റിഗേഷന്‍...

നടി മിയ ജോര്‍ജിനും അശ്വിനും ഇന്ന് മംഗല്യം

നടി മിയ ജോര്‍ജിനും അശ്വിനും...

മലയാളികളുടെ പ്രിയ നായിക മിയ ജോര്‍ജും ആഷ്വിന്‍ ഫിലിപ്പും ഇന്ന്...

സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍ രാം ഗോപാല്‍...

സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍...

സ്വന്ത ജീവിതം സിനിമയാവുന്ന കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍...

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന 'മൊട്ടൂസ്' സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട...

സൂപ്പര്‍ ഹിറ്റ് ഓളും ഞാനും ആല്‍ബത്തിന് ശേഷം...

സൂപ്പര്‍ ഹിറ്റ് ഓളും ഞാനും...

കാസര്‍കോട്: പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഖിസ്സ ആല്‍ബത്തിന് ശേഷം നവാസ് മുന്ന...

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!