CLOSE
 
 
അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ച് പാര്‍വതി തിരുവോത്ത്
 
 
 

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്ക് കൂടി കടക്കാന്‍ ഒരുങ്ങുകയാണ് നടി പാര്‍വതി തിരുവോത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്‍ന്നാണ് പ്രൊജക്ടിന് തയ്യാറെടുക്കുന്നതെന്ന് പാര്‍വതി പറഞ്ഞു. അതേസമയം ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും താരം പുറത്ത് വിട്ടിട്ടില്ല.

സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയതാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്ത അനുഭവമാണ്. വല്ലാതെ ശ്വാസം മുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ തന്റെ സംവിധാന സംരഭത്തിനുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. സിനിമാ മേഖലയില്‍ തന്നെയുള്ള തന്റെ അടുത്ത സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രൊജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു. എന്നാല്‍ ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍വ്വതി പറഞ്ഞില്ല.മറ്റ് സിനിമകളില്‍ ഉടനെ അഭിനയിക്കുമോ അതോ ഇടവേളയുണ്ടാകുമോ എന്ന കാര്യത്തിലും പാര്‍വ്വതി പ്രതികരിച്ചിട്ടില്ല. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. രണ്ടും ത്രില്ലറുകളാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനൊരുങ്ങി പൃഥ്വിരാജ്

പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം...

ജോര്‍ദാനില്‍ നിന്നും ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജ് കടുത്ത...

ധര്‍മജന്റെ മീന്‍ കടയില്‍ കച്ചവടക്കാരനായി പിഷാരടി,ട്രോളുമായി ആരാധകരും: സൈഡ്...

ധര്‍മജന്റെ മീന്‍ കടയില്‍ കച്ചവടക്കാരനായി...

രമേഷ് പിഷാരടിയുടേയും ധര്‍മ്മജന്‍ ബോള്‍?ഗാട്ടിയുടേയും കോമ്ബിനേഷന്‍ ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല....

മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു; വരന്‍ കോട്ടയം സ്വദേശി

മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു; വരന്‍...

നടി മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍...

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ച് പാര്‍വതി തിരുവോത്ത്

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ച് പാര്‍വതി...

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്ക് കൂടി കടക്കാന്‍ ഒരുങ്ങുകയാണ് നടി പാര്‍വതി തിരുവോത്ത്....

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ : കര്‍ശനമായ സുരക്ഷാ...

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ :...

കൊച്ചി : കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലയാള സിനിമാ ചിത്രീകരണം പുനരാംഭിക്കാന്‍...

Recent Posts

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ...

മാവുങ്കാല്‍ : മുഖ്യമന്ത്രി...

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രതിഷേധം

മാവുങ്കാല്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം...

ഇരിയ: ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ്...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ ഗവണ്മെന്റ് ഹോമിയോ...

ഇരിയ: ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം സമാപിച്ചു: സമാപന...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ...

നീലേശ്വരം : പടന്നക്കാട്ടെ...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം:...

നീലേശ്വരം : പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!