CLOSE
 
 
ഷിറിയ മുതല്‍ മൂസോടി വരെ മണലെടുക്കല്‍ രൂക്ഷമാകുന്നു, കടലാക്രമണ ഭീഷണിയില്‍ തീരം
 
 
 

ഉപ്പള: ചെറിയ ഇടവേളക്ക് ശേഷം ഷിറിയ മുതല്‍ മൂസോടി വരെയുള്ള തീരത്ത് നിന്നും മണലെടുക്കല്‍ രൂക്ഷമായി തുടരുന്നു. കടലാക്രമണ ഭീഷണിയില്‍ നിരവധി കുടുംബങ്ങള്‍. കഴിഞ്ഞവര്‍ഷം ശക്തമായ കടലാക്രമണത്തില്‍ നിരവധി വൃക്ഷങ്ങളും, വീടുകളുമാണ് മുസോടി ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളെ കടലെടുത്തത്. നൂറോളം ആളുകളെ പരിസരത്തെ സ്‌കൂളുകളിലും മറ്റുമായാണ് താല്‍ക്കാലികമായി താമസിപ്പിച്ചിരുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ രൂക്ഷമായ കടലാക്രമണം ഈ വര്‍ഷം ഉണ്ടാകുമെന്ന് പറയപ്പെടുമ്പോഴും അനധികൃതമായ മണലെടുപ്പിന് ഒരു നിയന്ത്രണവും വരുന്നില്ല. കഴിഞ്ഞ വര്‍ഷം ഉണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മൂസോടി ഹാര്‍ബറിലും പരിസരത്തും കനത്ത നഷ്ട്ടം സംഭവിച്ചിരുന്നു. ഹാര്‍ബര്‍ വന്നതിനു ശേഷമാണ് ഇത്രയും വലിയ കടലാക്രമണം നടക്കുന്നതെന്ന് പറയുന്നു.

സൂര്യന്‍ അസ്തമിച്ചത് മുതല്‍ സൂര്യോദയം വരെ നൂറുകണക്കിന് ടണ്‍ മണലുകലാണ് ടിപ്പറില്‍ അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത്. ആളുകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കുമ്പോഴും ആശങ്കയോടെയാണ് നാട്ടുകാര്‍ ജീവിതം തള്ളി നീക്കുന്നത്. കടല്‍ ഭിത്തികള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും മണലെടുപ്പ് നിര്‍ബാധം തുടരുന്നു. ഷിറിയ, മൂസോടി, പെരിങ്കടി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്...

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ...

മാവുങ്കാല്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടത്തുന്ന...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം...

ഇരിയ: ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ ഗവണ്മെന്റ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

Recent Posts

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ...

മാവുങ്കാല്‍ : മുഖ്യമന്ത്രി...

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രതിഷേധം

മാവുങ്കാല്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം...

ഇരിയ: ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ്...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ ഗവണ്മെന്റ് ഹോമിയോ...

ഇരിയ: ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം സമാപിച്ചു: സമാപന...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ...

നീലേശ്വരം : പടന്നക്കാട്ടെ...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം:...

നീലേശ്വരം : പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!