CLOSE
 
 
ബിഎസ് 6 സുസുക്കി ജിക്‌സര്‍ 250 ശ്രേണി വിപണിയില്‍
 
 
 

ജിക്‌സര്‍ ബൈക്ക് ശ്രേണിയിലെ 150 സിസി മോഡലുകള്‍ (ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്) കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി തങ്ങളുടെ മാര്‍ച്ച് ആദ്യ വാരം തന്നെ വില്‍പ്പനക്കെത്തിച്ചിരുന്നു.

ജിക്‌സര്‍ 250 സിസി മോഡലുകളും മാര്‍ച്ച് അവസാനത്തോടെ വിപണിയിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ലോഞ്ച് നീട്ടി വെയ്ക്കുകയായിരുന്നു. ഇപ്പോള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ബിഎസ്6 സുസുക്കി ജിക്‌സര്‍ 250 ശ്രേണി എത്തി.

1.63 ലക്ഷം രൂപ ആണ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡല്‍ ആയ ജിക്‌സര്‍ 250-യുടെ പരിഷ്‌കരിച്ച മോഡലിന്റെ എക്സ്-ഷോറൂം വില. 1.74 ലക്ഷം രൂപ ആണ് ഫുള്‍ ഫെയേഡ് മോഡല്‍ ആയ ജിക്‌സര്‍ 250 എസ്എഫിന് വില. ബിഎസ്4 മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ബിഎസ്6 ജിക്‌സര്‍ 250-യ്ക്ക് Rs 3,400 രൂപയും, ജിക്‌സര്‍ 250 എസ്എഫിന് Rs 3,000 രൂപയും കൂടുതലാണ്. 1.75 ലക്ഷം രൂപ ആണ് ജിക്സര്‍ എസ്എഫ് 250 മോട്ടോ ജിപി എഡിഷന്റെ എക്സ്-ഷോറൂം വില. 249 സിസി സിംഗിള്‍-സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ഫ്യുവല്‍ ഇന്‍ജെക്ടഡ് എന്‍ജിനാണ് ജിക്‌സര്‍ 250 ശ്രേണിയില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബിഎസ് 6 സുസുക്കി ജിക്‌സര്‍ 250 ശ്രേണി...

ബിഎസ് 6 സുസുക്കി ജിക്‌സര്‍...

ജിക്‌സര്‍ ബൈക്ക് ശ്രേണിയിലെ 150 സിസി മോഡലുകള്‍ (ജിക്‌സര്‍, ജിക്‌സര്‍...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ് വെന്റിലേറ്ററുമായി ചേര്‍ന്ന്...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ്...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ; വരവറിയിച്ച് ടീസര്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ;...

ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോ കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. പുതിയ...

സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ച് മഹീന്ദ്ര

സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍...

മഹീന്ദ്രയുടെ പോപ്പുലര്‍ എസ്യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു....

ലോക്ക്ഡൗണ്‍; ഉപഭോക്താക്കള്‍ക്കുള്ള വാറന്റി നീട്ടി നല്‍കി ടാറ്റ...

ലോക്ക്ഡൗണ്‍; ഉപഭോക്താക്കള്‍ക്കുള്ള വാറന്റി നീട്ടി...

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള...

മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡല്‍ ഫോര്‍സ 300...

മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡല്‍...

ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫോര്‍സ 300 നെ ഹോണ്ട പുറത്തിറക്കി. മാക്സി...

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!