CLOSE
 
 
കോളജുകള്‍ ജൂണ്‍ ഒന്നിനു തുറക്കും; റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍
 
 
 

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം സംബന്ധിച്ച പ്രതിസന്ധി നിലനില്‍ക്കെ, സംസ്ഥാനത്ത് എല്ലാ കോളജുകളും ജൂണ്‍ ഒന്നിനു തുറക്കും. റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അധ്യാപകരും വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തവര്‍ക്ക് വേണ്ട ക്രമീകരണങ്ങളും പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണം.

സര്‍വകലാശാല പരീക്ഷകള്‍ക്ക് പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായരീതിയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം. ഓണ്‍ലൈന്‍ പഠനരീതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിക്ടേഴ്സ് ചാനല്‍ പോലെ ടി.വി., ഡി.ടി.എച്ച്., റേഡിയോചാനല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കേരള തീരത്ത് ന്യൂനമര്‍ദം: നിസര്‍ഗ ചുഴലിക്കാറ്റ് നാളെയോടെ...

കേരള തീരത്ത് ന്യൂനമര്‍ദം: നിസര്‍ഗ...

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് കേരളത്തിലുടനീളം...

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും: കൈറ്റ് വിക്ടേഴ്സ്...

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും:...

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള പഠനം ഇന്ന് ആരംഭിക്കാനിരിക്കെ പൊതു പരീക്ഷ...

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം, ഒരു സ്ത്രീ ഉള്‍പ്പെടെ...

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം, ഒരു...

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ വിളയാട്ടം. ഒരു സ്ത്രീ ഉള്‍പ്പെടെ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം...

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍...

ഉദ്യോഗസ്ഥതലപ്പത്ത് ഇന്ന് കൂട്ടവിരമിക്കല്‍; ടോം ജോസും ജേക്കബ്...

ഉദ്യോഗസ്ഥതലപ്പത്ത് ഇന്ന് കൂട്ടവിരമിക്കല്‍; ടോം...

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലപ്പത്ത് ഇന്ന് വിരമിക്കല്‍ ദിനമായിരുന്നു. ചീഫ്...

കോഴിക്കോട്ടെ സ്വകാര്യ ബാറില്‍ നിന്നും മദ്യം കഴിച്ചവര്‍ക്ക്...

കോഴിക്കോട്ടെ സ്വകാര്യ ബാറില്‍ നിന്നും...

കോഴിക്കോട്: മുക്കത്തെ സ്വകാര്യ ബാറില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം....

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!