CLOSE
 
 
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ കൈപ്പറ്റിയ യുവാവ് അറസ്റ്റില്‍
 
 
 

കോട്ടയം: ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ കൈപ്പറ്റിയ യുവാവ് അറസ്റ്റില്‍. ഇടുക്കി സ്വദേശി ജോബി ഫിലിപ്പോസാണ് (32) അറസ്റ്റിലായത്. ഗാന്ധിനഗര്‍ സി.ഐ ക്ലീറ്റസ് കെ.ജോസഫാണ് വര്‍ഷങ്ങളായി മുങ്ങിനടന്ന ഇയാളെ പിടികൂടിയത്. മുക്കുപണ്ടം പണയപ്പെടുത്തി കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയതിന് ഇയാളുടെ പേരില്‍ 40-ല്‍ അധികം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആര്‍പ്പുക്കര വില്ലൂന്നിയിലെ സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ 23 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി അര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. തൊടുപുഴയില്‍ ഇയാള്‍ രഹസ്യമായി താമസിച്ചുവരവേയാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഭാര്യയുമായി വഴക്ക്: തടയാനെത്തിയ ഭാര്യാ മാതാവിനെ മുഖത്തടിച്ചു:...

ഭാര്യയുമായി വഴക്ക്: തടയാനെത്തിയ ഭാര്യാ...

കൊല്ലം: ഭാര്യയുമായുള്ള വഴക്ക് തടയാനെത്തിയ ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് ആറ്...

ബെവ്ക്യൂ ആപ്പില്‍ പരിഷ്‌കാരങ്ങള്‍: ബുക്കിംഗ് ദൂര പരിധി...

ബെവ്ക്യൂ ആപ്പില്‍ പരിഷ്‌കാരങ്ങള്‍: ബുക്കിംഗ്...

തിരുവനന്തപുരം: ബെവ്ക്യു ആപ്പില്‍ ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി...

തിരുവനന്തപുരത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട...

തിരുവനന്തപുരത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ശാരീരിക...

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

പ്രവാസികളുടെ ക്വാറന്റൈന്‍ പണം ഈടാക്കല്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍...

പ്രവാസികളുടെ ക്വാറന്റൈന്‍ പണം ഈടാക്കല്‍:...

എറണാകുളം: പ്രവാസികളുടെ ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍...

കേരള തീരത്ത് ന്യൂനമര്‍ദം: നിസര്‍ഗ ചുഴലിക്കാറ്റ് നാളെയോടെ...

കേരള തീരത്ത് ന്യൂനമര്‍ദം: നിസര്‍ഗ...

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് കേരളത്തിലുടനീളം...

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും: കൈറ്റ് വിക്ടേഴ്സ്...

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും:...

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള പഠനം ഇന്ന് ആരംഭിക്കാനിരിക്കെ പൊതു പരീക്ഷ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!