CLOSE
 
 
ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ കോണ്‍ടാക്ടുകള്‍ പങ്കുവെയ്ക്കാം
 
 
 

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ കോണ്‍ടാക്റ്റുകള്‍ പങ്കുവെക്കാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഓഎസ് ബീറ്റാ പതിപ്പുകളില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാട്‌സാപ്പ് സെറ്റിങ്‌സ് മെനുവിലാണ് അതിനുള്ള ഓപ്ഷനുകളുള്ളത്. രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. അതില്‍ ഒന്ന് നിങ്ങളുടെ സ്വന്തം ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കാനുള്ള ഓപ്ഷനാണ്. രണ്ടാമത്തേത് മറ്റുള്ളവരുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഓപ്ഷനുമാണ്.

സ്വകാര്യത ഉറപ്പുവരുത്താന്‍ ക്യൂആര്‍ കോഡ് പിന്‍വലിക്കുന്നതിനുള്ള സൗകര്യവും പുതിയ ബീറ്റാ പതിപ്പില്‍ നല്‍കിയിട്ടുണ്ട്. അതായത് ക്യുആര്‍ കോഡ് ആര്‍ക്കെങ്കിലും ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. പിന്‍വലിച്ച് കഴിഞ്ഞതിന് ശേഷം ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കോണ്‍ടാക്റ്റ് ലഭിക്കുകയില്ല.

നിലവില്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നമ്ബര്‍ സേവ് ചെയ്താണ് ഓരോ വാട്‌സാപ്പ് കോണ്‍ടാക്റ്റും ചേര്‍ക്കുന്നത്. നിലവില്‍ ബീറ്റാ പതിപ്പിലാണ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന വാട്‌സാപ്പ് ആപ്പിലേക്ക് ഇത് എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഫേസ്ബുക്ക് മെസഞ്ചറില്‍ ഇനി സ്‌ക്രീന്‍ ഷെയറിങും

ഫേസ്ബുക്ക് മെസഞ്ചറില്‍ ഇനി സ്‌ക്രീന്‍...

പ്രതിദിനം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഫേസ്ബുക്ക് ഉപയോഗിച്ചുവരുന്നത്. ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ്...

റെഡ്മി നോട്ട് 9 ജൂലായ് 20ന് ഇന്ത്യയില്‍...

റെഡ്മി നോട്ട് 9 ജൂലായ്...

റെഡ്മി നോട്ട് 9 ജൂലായ് 20ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി....

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന്...

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കം മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ്...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ച് ഫ്ളിപ്പ്കാര്‍ട്ട്.ഫ്ളിപ്കാര്‍ട്ടില്‍...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ...

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ്...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!